BREAKING NEWS പഗൽഗാമിൽ സംഭവിച്ചതു ഓർമയിലുണ്ടാകണം!! ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കാനുള്ള ഹർജികളിൽ എട്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം, കാര്യങ്ങൾ പരിശോധിക്കുമ്പോൾ നിലവിലെ സാഹചര്യവും കണക്കിലെടുക്കണം- സുപ്രീംകോടതി by pathram desk 5 August 14, 2025
BREAKING NEWS ദയവായി ഈ പ്രശ്നം ഒന്നു പരിഹരിക്കൂ… കൈകൂപ്പി നിങ്ങളോട് അഭ്യർഥിക്കുകയാണ്!! ഗവർണറും സർക്കാരും അടുക്കുന്നില്ലെങ്കിൽ സേർച്ച് കമ്മിറ്റിയെ ഞങ്ങൾ നിയമിക്കാം, പേരുകൾ നിങ്ങൾ നിർദേശിക്കൂ…സഹികെട്ട് സുപ്രിം കോടതി by pathram desk 5 August 13, 2025
BREAKING NEWS വോട്ടർ പട്ടികയിൽ മരിച്ചവർ ജീവനോടെ സുപ്രിം കോടതിയിൽ!! ‘നാടകം’ എന്ന് തെരഞ്ഞെടുപ്പ് കമ്മിഷനു വേണ്ടി ഹാജരായ അഭിഭാഷകൻ, ബിഹാർ വോട്ടർ പട്ടിക തീവ്രപരിഷ്കരണവുമായി ബന്ധപ്പെട്ട വാദത്തിനിടെ സുപ്രീം കോടതിയിൽ നടന്നത് നാടകീയ രംഗങ്ങൾ by pathram desk 5 August 13, 2025
BREAKING NEWS ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണം സെപ്റ്റംബർ വരെ മാറ്റിവയ്ക്കാം, പക്ഷെ നിയമവിരുദ്ധമെന്ന് തെളിയിക്കപ്പെടണം!! ആധാർ കാർഡ് പൗരത്വത്തിനുള്ള നിർണായക തെളിവായി കണക്കാക്കാനാവില്ല- സുപ്രിം കോടതി by pathram desk 5 August 12, 2025
BREAKING NEWS പേവിഷബാധയേറ്റ് മരിച്ചവരെ തിരികെക്കൊണ്ടുവരാൻ തെരുവുനായകൾക്കു വേണ്ടി വാദിക്കുന്ന മൃഗ സംരക്ഷണ പ്രവർത്തകർക്കു കഴിയുമോ? നായകളെയെല്ലാം എട്ടാഴ്ചയ്ക്കുള്ളിൽ ഷെൽട്ടറുകളിലേക്ക് മാറ്റിക്കോണം, പിന്നെ ഒരെണ്ണത്തെ പോലും തെരുവിൽ കാണരുത്!! സുപ്രിം കോടതി by pathram desk 5 August 11, 2025
BREAKING NEWS കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിക്കെതിരെ സുപ്രീം കോടതി by Pathram Desk 7 July 28, 2025
BREAKING NEWS ഹൈക്കോടതിയെ എടുത്തിട്ടലക്കി സുപ്രിം കോടതി!! ചെയ്ത കുറ്റം നോക്കു…ഒരു ഹൈക്കോടതി ജഡ്ജി ഇങ്ങനെയൊരു തെറ്റ് വരുത്തുകയോ? എല്ലാ ജാമ്യാപേക്ഷകളിലും ഹൈക്കോടതി ഇതേ രീതിയിലാണോ ഉത്തരവുകൾ പുറപ്പെടുവിക്കുന്നത്, കന്നഡ നടൻ ദർശന്റെ ജാമ്യത്തിൽ രൂക്ഷ വിമർശനം by pathram desk 5 July 24, 2025
BREAKING NEWS ബോംബൈ ഹൈക്കോടതി വിധി മറ്റു പല കേസുകളെയും ബാധിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ!! മുംബൈ ട്രെയിൻ സ്ഫോടന പരമ്പര കേസിൽ പ്രതികളെ വിട്ടയച്ച വിധിക്ക് സുപ്രിംകോടതിയിൽ സ്റ്റേ by pathram desk 5 July 24, 2025
BREAKING NEWS കാന്തപുരത്തിന്റെ ഇടപെടൽ അംഗീകരിക്കാതെ അറ്റോർണി ജനറൽ, ‘ഏതെങ്കിലും ഒരു സംഘടനാ ചർച്ച നടത്തിയാൽ മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ല- നിമിഷപ്രിയയുടെ മോചന ചർച്ചകൾക്ക് കുടുംബത്തിനു മാത്രം അവകാശം’ by pathram desk 5 July 18, 2025
BREAKING NEWS വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു- യുവതി!! അയാൾ വിളിച്ചപ്പോഴെല്ലാം എന്തിനാണ് നിങ്ങൾ ആവർത്തിച്ച് ഹോട്ടലുകളിലേക്ക് പോയത്? വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമല്ലേ നിങ്ങൾ? നിങ്ങളും കുറ്റം ചെയ്തിട്ടുണ്ടെന്ന് നന്നായി അറിയാമല്ലോ- സുപ്രിം കോടതി by pathram desk 5 July 17, 2025