Tag: suicide

അന്ത്യാഭിലാഷം പോലെ അയാൾ ആത്മഹത്യാ കുറിപ്പിൽ എഴുതി… ഒറ്റപ്പെട്ടുപോയി, കുടുംബത്തെ വേട്ടയാടരുത്!! മരണത്തെ സ്വയം വരിക്കും മുൻപ് മരണാന്തര ചടങ്ങിനായി 10,000 രൂപ കവറിലിട്ടുവച്ചു… മരണത്തിലും ബാധ്യതയാകാതെ അനിൽ കുമാറിന്റെ മടക്കം
സാമ്പത്തിക പ്രതിസന്ധി ഉണ്ടായതോടെ ഒറ്റപ്പെട്ടു, താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ല, അവസാനം എല്ലാ കുറ്റവും തന്റെ തലയിലായി, കൗൺസിലറായ ബിജെപി നേതാവ് ഓഫിസിൽ തൂങ്ങിമരിച്ചു
കാട്ടു പന്നിയുടെ ഇറച്ചി വാങ്ങി കറി വച്ചു കഴിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ, വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോൺ വാങ്ങാനായി ചെന്ന യുവാവിനെ ഉദ്യോ​ഗസ്ഥർ മർദിച്ചതായി വീട്ടുകാർ
ഭര്‍തൃവീട്ടിലേക്ക് തിരികെ കൊണ്ടുപോയതിന് പിന്നാലെ ആത്മഹത്യ,  ബന്ധുക്കള്‍ വിവരമറിഞ്ഞത് പോലീസ് വിളിച്ചപ്പോൾ, മൃതദേഹം തിരിഞ്ഞ് നോക്കാതെ ഭർത്താവും വീട്ടുകാരും ,  29 കാരിയുടെ ആത്മഹത്യയിൽ ദൂരൂഹതയെന്ന് കുടുംബം
Page 1 of 10 1 2 10