Tag: suicide
BREAKING NEWS
ആൺ സുഹൃത്ത് അടിച്ച് പരുക്കേൽപ്പിച്ചു, മനോവിഷമത്തിൽ അധ്യാപിക ജീവനൊടുക്കി, മരിച്ചത് കണ്ണൂർ സർവകലാശാലയിലെ ഗസ്റ്റ് അധ്യാപിക, പോലീസ് കേസെടുത്തു
BREAKING NEWS
ഭാര്യയെ നിരന്തരം നിരീക്ഷിക്കാൻ വീടിനകത്തും പുറത്തും സിസിടിവികൾ, ആരെങ്കിലുമായി സംസാരിച്ചാൽ ക്രൂരമർദനം, സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരിലും ഡോക്ടറായ ഭർത്താവിന്റെ വക മർദനം, വിവാഹം കഴിഞ്ഞ് വെറും 48-ാം ദിവസം യുവതി ജീവനൊടുക്കി, ഭർത്താവ് അറസ്റ്റിൽ!! അമ്മായിയമ്മയ്ക്കും ഭർതൃ സഹോദരനുമായി തെരച്ചിൽ
BREAKING NEWS
ആന്റി നാര്‍ക്കോട്ടിക്സ് സ്‌ക്വാഡിനെ കണ്ടതോടെ ഭയന്നുവിറച്ചു, ഫ്ലാറ്റിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവതി ജീവനൊടുക്കി, ഫ്ലാറ്റില്‍ മയക്കുമരുന്ന് നിര്‍മ്മാണ മുറി
BREAKING NEWS
മോഷണ കുറ്റം ആരോപിച്ച് മറ്റ് ജീവനക്കാർ മാനസികമായി പീഡിപ്പിച്ചു, അന്തിക്കാട് യുവതി ആത്മഹത്യ ചെയ്തത് മനംനൊന്ത്, 25 വര്‍ഷം ജോലി ചെയ്തിട്ടും സ്ഥാപന ഉടമകള്‍ കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല, ഇതും സംശയാജനകം, പരാതി കൊടുത്തിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് കുടുംബം
BREAKING NEWS
സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ജീവിതം തകര്‍ത്തു, വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ഏജന്റുമാര്‍ മാനസികമായി പീഡിപ്പിക്കും, കുടുംബത്തിന്റെ അന്തസ് ഇല്ലാതാകും, ഭാര്യയെയും മകനെയും കൊന്ന് വ്യാപാരി ജീവനൊടുക്കി