Tag: suicide
BREAKING NEWS
പിതാവിനോടു പക, വഴക്കിനിടെ മകൻ അച്ഛനെ ക്രൂരമായി വെട്ടിപ്പരുക്കേൽപ്പിച്ചു, പിന്നാലെ ജീവനൊടുക്കാനായി സ്വന്തം ശരീരത്തിൽ തോട്ടവച്ചുകെട്ടി തീകൊടുത്തു, മകനു ദാരുണാന്ത്യം, അയൽവാസിക്കും പരുക്ക്
BREAKING NEWS
കോതമംഗലം എംഎ കോളേജിൽ മറ്റൊരു വിദ്യാർഥി കൂടി ജീവൻ അവസാനിപ്പിച്ചു, ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടി മൂന്നാം വർഷ ബിടെക് വിദ്യാർഥി ജീവനൊടുക്കി, ഇയർ ഔട്ട് ആകുമെന്ന പേടിയിൽ അരുണാചൽ പ്രദേശ് സ്വദേശി ജീവനൊടുക്കിയത് ഓഗസ്റ്റ് 15ന്
BREAKING NEWS
22കാരനും 16കാരിയും പ്രണയത്തിൽ, ഇരുവരും ഒരേ ഗോത്രത്തിൽപ്പെട്ടവരും ഒരേ കുടുംബപ്പേര് പങ്കിടുന്നവരുമായതിനാൽ ബന്ധം യുവാവിന്റെ മാതാപിതാക്കൾ എതിർത്തു, ഇൻസ്റ്റഗ്രാം ലൈവിൽ സ്വന്തം മാതാപിതാക്കളേയും സുഹൃത്തുക്കളേയുമടക്കം 57 പേരെ സാക്ഷിയാക്കി ജീവനൊടുക്കി
BREAKING NEWS
എംബിബിഎസ് വിദ്യാർഥി ജീവനൊടുക്കിയത് അടച്ചിട്ട കാറിനുള്ളിൽ ചാർക്കോൾ കത്തിച്ച് വിഷവാതകം ശ്വസിച്ച്!! ആഷിഖ് പഠന സംബന്ധമായി സമ്മർദത്തിൽ, പ്രാക്ടിക്കൽ പരീക്ഷയുടെ തലേദിവസം ഓഗസ്റ്റ് 9ന് ആഷിഖിനെ കാണാതായി, പിന്നീട് കണ്ടെത്തിയത് 12 ദിവസത്തിനുശേഷം ഗോവയിൽനിന്ന്…കൗൺസിലിങ്ങിന് വിധേയനായി
BREAKING NEWS
രാത്രിയിൽ ഭർതൃഗൃഹത്തിൽ വച്ച് മണ്ണെണ്ണയൊഴിച്ച് സ്വയം തീ കൊളുത്തി, ഗുരുതരമായി പൊള്ളലേറ്റ 31 കാരി മരണത്തിനു കീഴടങ്ങി