Tag: stray dog

കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരിയുടെ ചെവി  തെരുവുനായ കടിച്ചെടുത്തു, അറ്റുപോയ ഭാ​ഗം പ്ലാസ്റ്റിക് സർജറിയിലൂടെ വെച്ചുപിടിപ്പിച്ചു,  ശസ്ത്രക്രിയ വിജയിച്ചോയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ഡോക്ടർമാർ, മറ്റൊരു ശസ്ത്രക്രയയ്ക്ക് വിധേയയാക്കും
വീട്ടുമുറ്റത്ത് മുത്തച്ഛനൊപ്പം കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരന്റെ ചെവി തെരുവുനായ കടിച്ചുപറിച്ചു, പ്ലാസ്റ്റിക് സർജറി നടത്താനാവാത്തതിനാൽ കുട്ടിയുടെ ചെവി തുന്നിപ്പിടിപ്പിക്കാനുള്ള ശ്രമത്തിൽ ഡോക്ടർമാർ
കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍18 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ, സ്ഥിരീകരണം റെയില്‍വേ ക്വാര്‍ട്ടേഴ്‌സിന് സമീപം ചത്തനിലയില്‍ കണ്ടെത്തിയ നായയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ