BREAKING NEWS ഒരു ചായ തരുമോ? പിന്നാലെ കുഴഞ്ഞുവീണ് അധ്യാപകനായ ബിഎൽഒയുടെ മരണം!! രാത്രി വൈകിയും എസ്ഐആർ ജോലികൾ, അമിത ജോലിഭാരം ശാരീരികമായും മാനസികമായും തളർത്തിയെന്ന് ബന്ധുക്കൾ, സമാന രീതിയിൽ ഉത്തർപ്രദേശിലും മരണം by pathram desk 5 December 1, 2025
BREAKING NEWS കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ അങ്ങേയറ്റം ക്ഷീണിതനാണ്, എനിക്ക് ഈ എസ്ഐആർ ജോലി ചെയ്തുതീർക്കാനാവുന്നില്ല, പ്രിയപ്പെട്ട ഭാര്യ സംഗീതയോടും മകൻ കൃഷയ്യോടും ഞാൻ ക്ഷമചോദിക്കുന്നു… കുറിപ്പെഴുതിവച്ച് ബിഎൽഒ ജീവനൊടുക്കി by pathram desk 5 November 22, 2025
BREAKING NEWS എസ്ഐആർ നടപടികൾക്ക് സ്റ്റേയില്ല, തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസയച്ച് സുപ്രീം കോടതി, ഹർജി 26ന് വീണ്ടും പരിഗണിക്കും by pathram desk 5 November 21, 2025
BREAKING NEWS ‘കോൺഗ്രസ് ബൂത്ത് ഏജന്റിനെ കൂടെ കൂട്ടിയതിന് കള്ളപരാതി നൽകി ജോലി കളയുമെന്ന് സിപിഎം ഭീഷണിപ്പെടുത്തി…ബിഎൽഒമാരെ ബിജെപിയും സിപിഐഎമ്മും ദുരുപയോഗം ചെയ്യുന്നു, കോൺഗ്രസ് വോട്ടുകൾ ചേർക്കാതിരിക്കാനും നീക്കം’… എസ്ഐആർ പരിഷ്കരണത്തിനെതിരെ കോൺഗ്രസും മുസ്ലിം ലീഗും സുപ്രീംകോടതിയിലേക്ക് by pathram desk 5 November 17, 2025
BREAKING NEWS ബിഎൽഒമാരുടെ ആരോപണത്തിൽ കാര്യമുണ്ട്!! വിതരണം ചെയ്ത എന്യൂമറേഷൻ ഫോമുകൾ കുറവ്, 954 വോട്ടർമാരിൽ 390 പേർക്ക് മാത്രമേ ഫോം വിതരണം ചെയ്തുള്ളു…സമയബന്ധിതമായി പൂർത്തിയാക്കേണ്ട പ്രവർത്തനം നിരുത്തരവാദത്തോടെ കൈകാര്യംചെയ്തു…നടപടി സ്വീകരിക്കാതിരിക്കാൻ കാരണം വല്ലതുമുണ്ടെങ്കിൽ ബോധിപ്പിക്കുക- സബ്കളക്ടറുടെ നോട്ടീസ് by pathram desk 5 November 17, 2025
BREAKING NEWS “പുലർച്ചെ വീട്ടിൽനിന്നിറങ്ങണം… വീടുകയറുന്ന തിരക്കിനിടയ്ക്ക് ഭക്ഷണം മറക്കും… എന്നിട്ട് രാത്രി സ്വന്തം വീട്ടിലെത്തിയാലോ, അവിടെ അടുക്കളയിൽ കിടപ്പുണ്ട് ബാക്കി ജോലി….കളക്ടർമാർക്ക് മീഡിയയുടെ മുന്നിൽപ്പോയി എണ്ണം തികച്ചൂന്ന് പറഞ്ഞാ മതി… കളക്ടറോട് ഞങ്ങളുമായി ഓൺലൈൻ മീറ്റിങ് നടത്താൻ പറ, ഞങ്ങള് പറയാം കാര്യങ്ങൾ”… ബിഎൽഒമാർ by pathram desk 5 November 17, 2025
BREAKING NEWS എസ്ഐആർ ജോലിക്ക് നിയോഗിച്ചിരിക്കുന്നത് 35,000 ബിഎൽഒമാരെ, കൂടുതൽ ടാർഗറ്റ് നൽകി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേൽപ്പിക്കുന്നു, തെരഞ്ഞെടുപ്പ് കമ്മിഷന്റെ സമ്മർദം ബിഎൽഒമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു!! സംസ്ഥാനത്ത് നാളെ ജോലി ബഹിഷ്കരിച്ച് പ്രതിഷേധം by pathram desk 5 November 16, 2025
BREAKING NEWS ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തിൻറെ ബ്ലാങ്ക് ചെക്ക്- വിഡി സതീശൻ!! എസ്ഐആറിൽ മുഖ്യമന്ത്രിക്ക് കൈകൊടുത്ത് പ്രതിപക്ഷം, വൈകിട്ട് സർവ്വകക്ഷിയോഗം by pathram desk 5 November 5, 2025
BREAKING NEWS SIR ആവശ്യമോ? വോട്ടർ പട്ടിക ശുദ്ധീകരിച്ച് SIR നടപ്പിലാക്കുമ്പോൾ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സാദ്ധ്യത ഉണ്ടോ.. ? by pathram desk 5 October 29, 2025
BREAKING NEWS കേന്ദ്രത്തിന്റെ ഉദ്ദേശം ദേശീയ പൗരത്വ രജിസ്റ്റർ വളഞ്ഞ വഴിയിലൂടെ നടപ്പാക്കൽ, എസ്ഐആർ ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളി, നിഷ്കളങ്കമായി കാണാനാകില്ല, പൗരൻറെ മൗലിക അവകാശമായ സമ്മതിദാനം രാഷ്ട്രീയ താൽപര്യത്തിന് അനുസരിച്ച് എടുത്തുമാറ്റാൻ പറ്റുന്നതല്ല- പിണറായി by pathram desk 5 October 28, 2025