Tag: SIR
BREAKING NEWS
‘എസ്.ഐ.ആർ. ക്രമക്കേടെങ്കിൽ നിയമസഭ പിരിച്ചുവിടണം;മുഖ്യമന്ത്രി രാജിവയ്ക്കണം ’; പ്രമേയത്തിൽ ബിജെപിയുടെ വെല്ലുവിളി
BREAKING NEWS
‘സതീശനും പിണറായിയും ഒരുമിച്ച് സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാൻ ഗവർണറോട് ശുപാർശ ചെയ്യണം; എസ്.ഐ.ആർ നടപടികൾ വ്യാജമാണെന്ന നിലപാടാണെങ്കിൽ അധികാരസ്ഥാനങ്ങളിൽ തുടരാൻ അവർക്ക് അർഹതയില്ല’; വിമർശനവുമായി സാബു എം. ജേക്കബ്
BREAKING NEWS
രാജ്യ ചരിത്രത്തിലാദ്യം; ഗ്യാനേഷ് കുമാറിനെ മാറ്റിയേ തീരൂ; കേരള നിയമസഭയിൽ നാളെ പ്രത്യേക പ്രമേയം, പ്രതിപക്ഷം പിന്തുണക്കും; ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാകും പ്രമേയം അവതരിപ്പിക്കുക
BREAKING NEWS
‘ജീവിച്ചിരിക്കുന്നവരെ പോലും മരിച്ചവരാക്കി; ഗ്യാനേഷ് കുമാനേക്കാൾ വലിയ വഞ്ചകനില്ല’; ധ്രുവ് റാഠി; ബെംഗളൂരുവിൽ സിജെപി പ്രതിഷേധം; പ്രതിപക്ഷം രാജ്ഘട്ടിലേക്ക്
BREAKING NEWS
പ്രതിപക്ഷം രണ്ടും കല്പിച്ചുതന്നെ, ഗ്യാനേഷ് കുമാറിനെ തെറിപ്പിച്ചേ അടങ്ങൂ; ‘എസ്.ഐ.ആർ പിൻവലിക്കുക, വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്ത പേരുകൾ പുനഃസ്ഥാപിക്കുക’; പ്രക്ഷോഭം കടുപ്പിക്കും