Tag: shafi parambil

ഭരണം നിലനിര്‍ത്താന്‍ സിപിഐഎം പ്രത്യയശാസ്ത്രം കാറ്റില്‍പ്പറത്തി, അയ്യപ്പസംഗമം വെറും രാഷ്ട്രീയകാപട്യം, ജനം കൈവിട്ടപ്പോൾ ഭക്തരെ കൂട്ടുപിടിക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെെന്ന് ഷാഫി പറമ്പിൽ
സുരേഷ് ബാബുവിന്റെ പരാമർശം സ്ത്രീ സമൂഹത്തെ അപമാനിക്കുന്നത്!! പറയുന്നത് കളവാണെന്ന് ബോധ്യപ്പെട്ടിട്ടും മനഃപൂർവ്വം അപമാനിക്കുകയെന്ന ബോധ്യത്തോടെ ഷാഫിക്കെതിരെ നടത്തിയ ആരോപണം- ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി കോൺ​ഗ്രസ്, പ്രതിഷേധം കടുപ്പിക്കും
‘സാർ യെസ്, യെസ് എന്നു പറഞ്ഞുകൊണ്ടിരിക്കാതെ പറയാനുള്ള കാര്യങ്ങൾ പൂർത്തിയാക്കാൻ അനുവദിക്കണം’- സ്പീക്കറോട് വിഡി സതീശൻ!! അയ്യപ്പന്റെ നാല് കിലോ സ്വർണം അടിച്ചുമാറ്റി, സഭയിൽ അടിയന്തരപ്രമേയത്തിന് അനുവാദമില്ല- വാക്ക്ഔട്ട് ചെയ്ത് പ്രതിപക്ഷം
യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച പോലീസുകാര്‍ കാക്കിയിട്ട് ശമ്പളം വാങ്ങേണ്ടവരല്ല, പിരിച്ചുവിട്ട് അഴിയെണ്ണേണ്ടവര്‍ ; എല്ലാക്കാലത്തേക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരിക്കില്ലെന്ന് ഓര്‍ക്കണം
രാഹുലിന്റെ ‘പെട്ടി’ വിടാതെ പോലീസ്, തങ്ങൾ പെട്ടെന്ന് എംപിമാരായി പൊട്ടി മുളച്ചതല്ല- ഷാഫി പറമ്പിൽ, ആസൂത്രിത നീക്കമെന്ന് സണ്ണി ജോസഫ്, പാലക്കാടെ പെട്ടി വിവാദം നിലമ്പൂരിലും
ഇത്രയും പ്രതീക്ഷിച്ചില്ല…!!! മുസ്ലിം ലീഗ് പോലും തിരിഞ്ഞു നോക്കുന്നില്ല.., രാഹുലിൻ്റെ പ്രചാരണത്തിൽ പങ്കെടുക്കാതെ മുതിർന്ന നേതാക്കളും..!!  സതീശൻ-ഷാഫി പക്ഷം വിയ‍ർക്കുന്നു..!! കോൺ​ഗ്രസിനെ പാലക്കാട് കൈവിടുമോ..?