Tag: shafi parambil
BREAKING NEWS
ആരോഗ്യമേഖലയെ നന്നാക്കുന്നതിന് പിണറായി വിജയന്റെ പരസ്യബോര്‍ഡ് വെയ്ക്കുന്ന പണം വേണ്ടിയിരുന്നില്ല, ബാലുശ്ശേരി മുതല്‍ പേരാമ്പ്ര വരെ വെച്ച ഫ്ളക്സിന്റെ പണം ഉണ്ടായിരുന്നെങ്കില്‍ ഹര്‍ഷീനയ്ക്ക് നഷ്ടപരിഹാരം നല്‍കാമായിരുന്നു, പിണറായി വിജയന് വെറും പി ആര് വിജയന് ആയി മാറിയെന്ന് ഷാഫി പറമ്പില്‍ എം പി
BREAKING NEWS
സമരം നടത്തുന്നവരുടെ വസ്ത്രം നോക്കിയാൽ ആളെ മനസിലാകുമെന്ന് പറഞ്ഞ നരേന്ദ്രമോദിയുടെ അതേ ഭാഷയും ശൈലിയും ആശയവും സജി ചെറിയാനിലും… സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോയുടെ തലപ്പത്തുള്ളത് മോദി!! സഖാവിനെയും സംഘിയെയും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതി, ഇനി സംഘാവ് എന്ന് വിളിക്കേണ്ടി വരും- ഷാഫി പറമ്പിൽ
BREAKING NEWS
ഷാഫി പറമ്പിലിന് അറസ്റ്റ് വാറൻറ്, അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവുമായി പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി!! നടപടി 2022 ൽ ദേശീയപാത ഉപരോധിച്ചതിന് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ, രണ്ടാം പ്രതി മുൻ കോൺഗ്രസ് നേതാവ് പി സരിൻ
BREAKING NEWS
രാഹുലിനെ തിരിച്ചെടുക്കുമോയെന്ന് അധ്യക്ഷനാണ് തീരുമാനിക്കേണ്ടത്; ‘പുറത്താക്കിയ തീരുമാനം നിലവിലുണ്ട്; ഷാഫി പറമ്പിൽ
BREAKING NEWS
‘കോൺഗ്രസ് പാർട്ടി വഴിയുണ്ടായ ബന്ധം തന്നെയാണ് ഞാനും രാഹുൽ മാങ്കൂട്ടത്തിലും തമ്മിലുള്ളത്, ഞാൻ പിന്തുണച്ചിരുന്നത് അദ്ദേഹത്തിന്റെ സംഘടനാപരമായ രാഷ്ട്രീയ പ്രവർത്തനത്തെ!! പാർട്ടി എടുത്ത നടപടി എനിക്കും ബാധകം, പാർട്ടി നടപടിയിൽ നിന്നും തീരുമാനത്തിൽ നിന്നും ഒറ്റപ്പെട്ട ഒരു നിലപാടില്ല’- ഷാഫി പറമ്പിൽ