BREAKING NEWS മാളിലെ മർദനം, യുവതിക്കെതിരായ കേസ് റദ്ദാക്കി, മിഥുൻ റോയിക്കെതിരായ കേസ് റദ്ദാക്കുന്നത് പരിശോധിക്കും!! മുൻകൂട്ടി തയ്യാറാക്കിയ ആസൂത്രണത്തിന്റെ ഭാഗമല്ല ആക്രമണം, മിഥുൻ പ്രവർത്തകരെ തള്ളി മാറ്റിയ പ്രകോപിതരായ പ്രവർത്തകർ മിഥുന് നേരെ പാഞ്ഞടുക്കുകയും ചവിട്ടുകയായിരുന്നു- അന്വേഷണ റിപ്പോർട്ട് by pathram desk 5 February 16, 2026
BREAKING NEWS പുതുവർഷത്തിൽ ലാത്തിവീശിയതിൽ വൈരാഗ്യം, സഹോദരിയുമായി മാളിലെത്തിയ സിവിൽ പോലീസ് ഉദ്യോഗസ്ഥനെ വിടാതെ പിന്തുടർന്ന് പ്രകോപിപ്പിച്ചു, പിടിച്ചുതള്ളി, ഇടയ്ക്ക് പിന്നിൽ നിന്ന് ചവിട്ടി വീഴ്ത്തി!! എസ്എഫ്ഐകാർക്കെതിരെ വെറും ജാമ്യം ലഭിക്കുന്ന വകുപ്പ്, പോലീസുകാരനും സഹോദരിക്കുമെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത് വഞ്ചിയൂർ പോലീസ് by pathram desk 5 February 15, 2026
BREAKING NEWS അന്നേ നിലപാട് അറിയിച്ചിരുന്നു, ഞങ്ങൾക്കും ആശങ്കയുണ്ട്!! എസ്എഫ്ഐ എന്നും ദേശീയ വിദ്യാഭ്യാസ നയത്തിന് എതിര്, അവരുടെ വർഗീയ നിലപാട് വിദ്യാർത്ഥി സമൂഹത്തിന് അപകടം- എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി by pathram desk 5 October 24, 2025
BREAKING NEWS കേരളയിൽ ചാൻസലർ രജിസ്ട്രാർ പോര് അതിരൂക്ഷം; പ്രതിഷേധം ശക്തമാക്കാൻ എസ്എഫ്ഐയും ഡിവൈഎഫ്ഐയും; ഇന്ന് സംസ്ഥാന വ്യാപക പഠിപ്പുമുടക്ക് by Pathram Desk 7 July 10, 2025
BREAKING NEWS സിദ്ധാർത്ഥന്റെ മരണത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി; നഷ്ടപരിഹാര തുക സർക്കാർ 10 ദിവസത്തിനുള്ളിൽ കെട്ടിവയ്ക്കണമെന്ന് നിർദേശം by Pathram Desk 7 July 1, 2025
LATEST UPDATES കൊതുക് സ്റ്റുഡൻ്റ്സ് യൂണിയൻ (കെ.എസ്.യു), മൂട്ട സ്റ്റുഡൻ്റസ് ഫെഡറേഷൻ (എം.എസ്.എഫ്)…!!! കൊതുകിനും മൂട്ടയ്ക്കും എവിടെയും ചോര മതി..!!! പ്രതികളെ എസ്എഫ്ഐ ആക്കാൻ ശ്രമിക്കുന്നു…, ടിപി ശ്രീനിവാസനെ അടിച്ചത് മഹാ അപരാധമായി തോന്നുന്നില്ല- പി.എം. ആർഷോ… by WebDesk February 14, 2025