Tag: school

മിഹിർ പഠിച്ച രണ്ട് സ്കൂളിനെതിരേയും പരാതി, കുട്ടിക്ക് സംഭവിച്ചത് എന്തെന്ന് ലോകം അറിയണം- മാതാവ്, വിദ്യാർഥി എന്ന നിലയിൽ നേരിട്ട കാര്യങ്ങൾ എന്തൊക്കെ? നിയമപ്രകാരം കുട്ടിയുടെ അവകാശങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ടോ? പോക്‌സോ അടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ
അധ്യാപകനെതിരെ കൊലവിളി നടത്തിയ സംഭവത്തില്‍ വിദ്യാര്‍ഥി മാപ്പ് പറഞ്ഞു…!!!  ദൃശ്യങ്ങള്‍ രക്ഷിതാക്കൾക്ക് അയച്ചുകൊടുക്കുകയാണ് ചെയ്തത്… പ്രചരിപ്പിച്ചത് അധ്യാപകരല്ലെന്ന് പ്രിന്‍സിപ്പല്‍…!!  കുട്ടിയെ സസ്പെൻഡ് ചെയ്യില്ല… തുടർന്ന് പഠിക്കാൻ അവസരമൊരുക്കും…
വിദ്യാര്‍ഥികള്‍ക്ക് അമിതഭാരവും പ്രിൻ്റ് ഔട്ട് എടുക്കുന്നത് സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നു…!! നോട്ടുകള്‍ ഉള്‍പ്പെടെയുള്ള സ്റ്റഡി മെറ്റീരിയലുകള്‍ വാട്‌സാപ്പിൽ അയക്കരുത്…!! അധ്യാപകർക്ക് വിലക്കേര്‍പ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പ്…