Tag: sasi tharoor

തരൂരിനിതെന്തുപറ്റി?  ആദ്യം സർക്കാരിനെ വാനോളം പുകഴ്ത്തി ലേഖനം, ‘പിന്നാലെ സിപിഎം നരഭോജികൾ കൊലപ്പെടുത്തിയ നമ്മുടെ കൂടപ്പിറപ്പുകൾ’ പോസ്റ്റ്, പിന്നെ അതും മുക്കി… ഏറ്റവും ഒടുവിലായി സമാധനത്തിന്റെ പാതയിൽ വേറൊരു എഫ്ബി പോസ്റ്റും…
‘ആരാച്ചാർക്ക് അഹിംസാ അവാർഡോ?’ എൽഡിഎഫ് സർക്കാരിനെതിരെ പൊരുതുന്ന കോൺഗ്രസിനെ മുണ്ടിൽ പിടിച്ചു പുറകോട്ട് വലിക്കുന്ന രീതി ആത്മഹത്യാപരം- തരൂരിനെ രൂക്ഷമായി വിമർശിച്ച് കോൺ​ഗ്രസ് മുഖപത്രം
“ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിൽ 56.66 ശരാശരിയുള്ള, വിജയ് ഹസാരെയിൽ ഉയർന്ന സ്‌കോർ 212* നേടിയിട്ടുള്ള ഒരു ബാറ്റ്‌സ്മാന്റെ കരിയർ ക്രിക്കറ്റ് മേധാവികളുടെ ഈഗോയാൽ നശിക്കുന്നു”- ശശി തരൂർ