BREAKING NEWS വിയോജിപ്പും ജനാധിപത്യവും , മണിശങ്കർ അയ്യർക്ക് ശശി തരൂരിന്റെ തുറന്ന കത്ത്: ”എന്റെ നിലപാടുകളെയും ‘സ്വഭാവ’ത്തെയും കുറിച്ച് മണിശങ്കർ അയ്യർ നടത്തിയ സമീപകാല ‘വിലയിരുത്തലി’നുള്ള മറുപടി” by Pathram Desk 7 March 12, 2026
BREAKING NEWS “മാഡം മിനിസ്റ്റർ തുല്യതയ്ക്കായി ശ്രമിക്കുന്നുണ്ട്, പക്ഷേ അറിയാതെ സാങ്കേതിക വിദ്യാഭാസത്തിലെ അസമത്വം സൃഷ്ടിക്കുന്നു… ഈ സഭയിൽ ഈ ചർച്ച നൂറ്റാണ്ടുകളായി നടക്കുന്നു… ഒരേ കണക്കുകൾ ആവർത്തിക്കുന്നു, ഒരേ ആശങ്കകൾ പ്രകടിപ്പിക്കുന്നു, പിന്നെ മുന്നോട്ട് പോകുന്നു. പക്ഷേ തൊഴിലില്ലായ്മ മൗനമായി രൂക്ഷമാകുന്നു”…കേന്ദ്ര ബജറ്റിനെതിരെ ശശി തരൂർ സഭയിൽ പറഞ്ഞത്- Part 2 by pathram desk 5 February 12, 2026
BREAKING NEWS ദേശീയ പണിമുടക്ക് മറ്റൊരു കേരള ബന്ദ് മാത്രമായി ഒതുങ്ങി, നമ്മുടെ തീവ്രമായ യൂണിയൻ പ്രവർത്തനങ്ങൾ മൂലം വ്യവസായങ്ങളെ നാം ഇവിടുന്ന് ഓടിച്ചുവിട്ടു, പൗരന്മാരെ സ്വന്തം വീടുകളിൽ തടവുകാരാക്കുന്ന പഴഞ്ചൻ “കായികബല” രീതികളിൽ കടിച്ചുതൂങ്ങുന്നതിലൂടെ, യുവാക്കൾക്കും സംരംഭകർക്കും നമ്മുടെ സംസ്ഥാനം ഒട്ടും അനുയോജ്യമല്ലെന്ന് നാം ഉറപ്പുവരുത്തുകയാണ്, അത് എന്റെ പാർട്ടിയാണെങ്കിൽ പോലും- ശശി തരൂർ by pathram desk 5 February 12, 2026
BREAKING NEWS ‘ഇത് ഭരണമല്ല, വെറും ഹെഡ്ലൈൻ മാനേജ്മെന്റ്, വാഗ്ദാനങ്ങൾ ഉച്ചത്തിലുള്ള ഹോണിനെപ്പോലെ മുഴങ്ങുന്നു, അപകടത്തിലേക്ക് പാഞ്ഞുകൊണ്ടിരിക്കുന്ന കാറിലെ എയർബാഗുകൾ പുനഃക്രമീകരിച്ച്, യാത്രക്കാരോട് “ചേസിസ് ദൃഢമാണ്, പിന്നീട് നിങ്ങൾക്ക് സുഖമായിരിക്കും എന്നു പറയുന്നതുപോലെ!! നികുതിഭാരം കോർപ്പറേറ്റുകളിൽ നിന്ന് സാധാരണ വ്യക്തികളിലേക്ക് മാറുന്നു… കേന്ദ്ര ബജറ്റിനെതിരെ ശശി തരൂർ സഭയിൽ പറഞ്ഞത്- part 1 by pathram desk 5 February 12, 2026
BREAKING NEWS നെഹ്റു പ്രധാനമന്ത്രിയായിരുന്നില്ലെങ്കിൽ ഇന്ത്യ പാകിസ്താന്റെ മറ്റൊരു രൂപമായേനെ, പദ്ധതിയുടെ പേരു മാറ്റാനും പാഠപുസ്തകങ്ങൾ തിരുത്തി എഴുതാനും ബിജെപിക്ക് സാധിച്ചേക്കാം, എന്നാല്‍ നെഹ്രുവിന്റെ പേര് മായ്ക്കാന്‍ സാധിക്കില്ല, രാജ്യത്തിന്റെ ഡിഎൻഎയിൽ തന്നെ അദ്ദേഹത്തിന്റെ പാദമുദ്രകള്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്- ശശി തരൂര്‍ by Pathram Desk 8 February 8, 2026