BREAKING NEWS “നിങ്ങൾ യോഗങ്ങളിൽ പങ്കെടുക്കുക കൂടി വേണം, അല്ലാതെ പിന്നീട് ഞങ്ങൾ വായിക്കുന്ന പത്രലേഖനങ്ങൾ എഴുതുന്നതിൽ മാത്രം ഒതുങ്ങരുത്”… തരൂരിനിട്ട് കൊത്തും കോളും വച്ച് ഖാർഗെയുടെ ഉപദേശം!! ‘കോൺഗ്രസ് മുഴുവൻ രാഹുൽ ഗാന്ധിക്ക് പിന്നിലുണ്ട്’- ഖാർഗെ… “പിന്നിൽ നിൽക്കുന്നത് കുഴപ്പമില്ല, പക്ഷേ വളരെ പിന്നിലാകാതിരിക്കട്ടെ”- തഗ്ഗടിച്ച് രാഹുലിന്റെ മറുപടി by pathram desk 5 September 30, 2026
BREAKING NEWS ‘രാഹുൽ ഗാന്ധിയെ കുറ്റം പറഞ്ഞാൽ ബിജെപിക്ക് സുഖിക്കും;താങ്കളെന്താ പലതും കാണാൻ തയ്യാറാകാത്തത്? ഇത്തരം പ്രസ്താവനകൾ തരൂർ മാത്രമല്ല, ആരും നടത്തരുത്’; ശശി തരൂരിന് മറുപടിയുമായി കെ.സി. വേണുഗോപാൽ by Pathram Desk 7 August 9, 2026
BREAKING NEWS പ്രധാനമന്ത്രിയോടുള്ള തരൂരിന്റെ ആരാധന ഭൗതികലോകത്തെ മറികടന്നു, മോദി ഒരിക്കൽ പോലും പറയാത്ത കാര്യങ്ങളാണ് തരൂര്‍ കേള്‍ക്കുന്നത്- പരിഹാസവുമായി പവൻ ഖേര by Pathram Desk 8 June 21, 2026
BREAKING NEWS മോദിയ്ക്ക് തരൂർ വക വീണ്ടും അഭിന്ദനം; ബിജെപിയ്ക്ക് കോൺഗ്രസിനിട്ട് പ്രയോഗിക്കാൻ വീണു കിട്ടിയ ആയുധം; ‘റിയൽ’ അല്ല ‘റീൽ ‘നേതാവായ രാഹുൽ ഗാന്ധിക്കുള്ള ‘ബെർത്ത് ഡേ ഗിഫ്റ്റ് ‘-പ്രദീപ് ഭണ്ഡാരിയുടെ പോസ്റ്റ് by Pathram Desk 7 June 20, 2026
BREAKING NEWS ‘ഇടതു ഭരണത്തോടുള്ള നീരസത്താൽ ആരും സർക്കാർ വിരുദ്ധ വോട്ടുകൾ ബിജെപിക്ക് നല്കിയേക്കല്ലേ…അതുകൊണ്ടൊരു പ്രയോജനവുമില്ല; മാറ്റത്തിനാണ് വോട്ടുചെയ്യുന്നതെങ്കിൽ അത് എത്തേണ്ടത് യു.ഡി.എഫിലേക്കാണ്‘ – ശശി തരൂർ by Pathram Desk 7 April 7, 2026