Tag: sanju samson

കാത്തിരുന്ന ആ വാർത്തയെത്തി… മാനസപുത്രൻ പുറത്ത്, ‘ചേട്ടൻ’ അകത്ത്!! ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സ‍ഞ്ജു, ഇഷാൻ കിഷൻ, റിങ്കുസിങ് ടീമിൽ, ശുഭ്മൻ ഗിൽ, ജയ്സ്വാൾ പുറത്ത്, ആദ്യ മത്സരം യുഎസിനെതിരെ
സഞ്ജുവിന്റെ കൂറ്റനടിയിൽ നിലതെറ്റിവീണ് രോഹൻ പണ്ഡിറ്റ്, സഹായത്തിനെ മെഡിക്കൽ സംഘത്തെ വിളിച്ച് മലയാളി താരം!! പാണ്ഡ്യയുടെ കൂറ്റൻ സിക്സർ പതിച്ചത് ക്യാമറാമാന്റെ ദേഹത്ത്… മത്സര ശേഷം ഐസ്ബാ​ഗുമായി പരുക്കേറ്റയാൾക്കരികിലേക്ക് ഓടിയെത്തി പാണ്ഡ്യ- വീഡിയോ
സഞ്ജു ആരാധകരെ ഇനി ചെന്നൈയ്ക്കൊപ്പം കാണാം മലയാളി താരത്തെ…  ഔദ്യോ​ഗിക സ്ഥിരീകരണമെത്തി, സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം!! രാജസ്ഥാനിൽ ക്യാപ്റ്റൻ റോളിൽ ഇനി ജ‍ഡേജ, സാം കറനും ടീമിൽ
‘നിങ്ങൾക്കു കൂടുതൽ ശക്തി നേരുന്നു, ഒരു സൂപ്പർ ജന്മദിനം ആശംസിക്കുന്നു സഞ്ജു’!- പിറന്നാൾ ആശംസയുമായി ചെന്നൈ സൂപ്പർ കിം​ഗ്സ്!! ആ പ്രഖ്യാപനത്തിനു കാതോർത്ത് ആരാധകർ, കരാർ ശരിയായ ദിശയിൽ, 48 മണിക്കൂറിനകം തീരുമാനമാകുമെന്ന് ക്രിക് ബസ്
‘എപ്പോഴും എല്ലാ റോളുകളും കിട്ടണമെന്നില്ല, പല റോളുകൾ കിട്ടും, അതങ്ങ് ചെയ്യാൻ നോക്കുക, കിട്ടാത്ത റോളിൽ വീട്ടിലിരിക്കുക… സിംപിൾ’- സഞ്ജു സാംസൺ
സഞ്ജുവിനും അഡിക്ഷൻ- 2020ൽ തുടങ്ങിയ ശീലമാ, ഇതുവരെ മാറ്റാനായില്ല- തുടർച്ചയായ ആറാം തവണയും ആദ്യ മത്സരത്തിൽ അർധസെഞ്ചുറി നേടി സഞ്ജു സാംസൺ
Page 1 of 2 1 2