BREAKING NEWS “ഓരോ പ്രാവശ്യം ടീം മീറ്റിംഗ് കഴിഞ്ഞു ടീമംഗങ്ങൾ പുറത്തേക്കു വരുമ്പോഴും ഞാൻ ആദ്യം നോക്കുന്നത് സഞ്ജുവിന്റെ മുഖത്തേക്കായിരിക്കും…പൊതുവെ ഒരു വിഷാദ ഭാവമുള്ള സഞ്ജുവിൻറെ മുഖം കുറച്ചു കൂടുതൽ കനപ്പെട്ടിട്ടിരിക്കും, തല കുനിച്ചു ബസിൽ കയറിയിരിക്കുന്ന സഞ്ജുവിന്റെ മുഖത്തേക്ക് നോക്കാൻ തന്നെ എനിക്ക് വിഷമമാകും… അന്ന് മുതൽ ഇപ്പോൾ വരെ ഞാൻ കാത്തിരിക്കുന്ന ഒരു നിമിഷമുണ്ട്, സഞ്ജുവിന്റെ ചുമലിലേറി ഇന്ത്യ ലോകകപ്പ് നേടുന്ന ഒരു ദിവസം”.. by pathram desk 5 March 11, 2026
BREAKING NEWS ബാക് ടു ബാക് വിശ്വ രാജാക്കന്മാർ… ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീമായി ഇന്ത്യ, ജയം 96 റൺസിന് by pathram desk 5 March 8, 2026
BREAKING NEWS രണ്ടുതവണ വേണ്ടെന്നു വച്ച സെഞ്ചുറി സഞ്ജു ഇന്ന് നേടിയിരിക്കും!! ന്യൂസിലൻഡിന് വിജയിക്കണമെങ്കിൽ എല്ലാം അവർക്ക് അനുകൂലമായി വരണം, ഇന്ത്യയെ സംബന്ധിച്ച് ടോസ് ഒരു ഘടകമേയല്ല, ആദ്യം ബാറ്റ് ചെയ്താലും രണ്ടാമത് ബാറ്റ് ചെയ്താലും ഈ ‘ഇന്ത്യൻ കരുത്തിന്’ മുന്നിൽ കിവീസ് വിയർക്കും- പ്രവചിച്ച് ആർ അശ്വിൻ by pathram desk 5 March 8, 2026
BREAKING NEWS മലയാളി ഉണ്ടെങ്കിൽ കപ്പ് ഇങ്ങ് ഇന്ത്യൻ ഷെൽഫിൽതന്നെയിരിക്കും … ലോകകപ്പ് ക്രിക്കറ്റിലെ ശുക്രനാകുമോ സഞ്ജു ഇന്ന് അഹമ്മദാബാദിൽ? by pathram desk 5 March 8, 2026
BREAKING NEWS കുംബിടിയാ കുംബിടി… ഒരേസമയം സ്റ്റംപിന് പിറകിലും കണ്ടു, ദേണ്ടെ സ്റ്റേഡിയത്തിൽനിന്ന് ആർത്തുംവിളിക്കുന്നു!! വൈറലായി സഞ്ജുവിന്റെ അപരൻ- Video by pathram desk 5 March 8, 2026