Tag: sanju samsan

“ആ പിന്നേ, എന്നോട് എപ്പോഴും അങ്ങനെത്തന്നെ സംസാരിക്കണം…എല്ലാം ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു… നിങ്ങളിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു… എന്നോട് എപ്പോഴും സംസാരിക്കുന്നതിനും ഒരു സഹോദരനെപ്പോലെ പരിഗണിച്ചതിനും നന്ദി, – സഞ്ജുവിന് ഹൃദയഹാരിയായ കുറിപ്പ് പങ്കുവച്ച് ‘കുഞ്ഞൻ ഹീറോ’ വൈഭവ്
‘ചേട്ടൻ വന്നല്ലേ’….നിന്ന നിൽപിൽ രാജസ്ഥാൻ ജേഴ്സിയിൽ നിന്ന് ചെന്നൈ ജേഴ്സിയിലേക്കൊരു കൂടുമാറ്റം!! “ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്ന് സിംഹത്തിന്റെ മടയിലേക്ക്, സ്വാ​ഗതം സഞ്ജു”… എഐ ഉപയോ​ഗിച്ച് മലയാളി തലയുടെ വരവ് ആഘോഷമാക്കി ചെന്നൈ- VIDEO
പൊന്നുംതാരം, ഐപിഎൽ- ക്രിക്കറ്റ് ലോകത്തെ സ്ഥിരം ‘കണ്ടന്റാ’യി മലയാളി താരം സഞ്ജു സാംസൺ, സഞ്ജു ഒരാൾക്കു പകരം രണ്ട് താരങ്ങളെ വിട്ടുനൽകാൻ തയാറായി ചെന്നൈ!! കറൻ വേണ്ട പകരം മതീഷ പതിരണ മതിയെന്ന് രാജസ്ഥാൻ
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ താര കൈമാറ്റങ്ങളിലൊന്ന് യാഥാർഥ്യമായി? ചെന്നൈയിലെ ‘ചിന്ന തല’യാകാൻ മലയാളി താരം സഞ്ജു സാംസൺ!! പകരം ജഡേജേയും സാം കറനേയും രാജസ്ഥാനു വിട്ടു നൽകും
കൊച്ചിയെ സെമിയിലെത്തിച്ചതിനു പിന്നാലെ വൈസ് ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് സഞ്ജു സാംസൺ, ഇനി ഏഷ്യാ കപ്പിൽ കാണാം
എനിക്കും ഒരു വില്ലൻ ആകണം,  ഒരു ജോക്കർ ആകണം… എല്ലാ രീതിയിലും കളിക്കണം, ഇതും ഒന്ന് പരീക്ഷിച്ചു നോക്കട്ടെ!! എനിക്ക് എന്തുകൊണ്ട് ഒരു നല്ല വില്ലനാകാൻ കഴിയില്ല? മോഹൻലാലുമായി ഉപമിച്ച് സഞ്ജുവിന്റെ മറുപടി- വീഡിയോ
സഞ്ജുവിനും അഡിക്ഷൻ- 2020ൽ തുടങ്ങിയ ശീലമാ, ഇതുവരെ മാറ്റാനായില്ല- തുടർച്ചയായ ആറാം തവണയും ആദ്യ മത്സരത്തിൽ അർധസെഞ്ചുറി നേടി സഞ്ജു സാംസൺ
സഞ്ജുവിനു വേണ്ടി ഒരു ഇന്ത്യൻ ഓഫ് സ്പിന്നറെയും ഇടം കൈയ്യൻ ബാറ്റർ മിഡിൽ ഓർഡർ ബാറ്ററെയും വിട്ടുകൊടുക്കാൻ തയാറായി ചെന്നൈ, രാജസ്ഥാൻ തട്ടകത്തിലേക്കു അശ്വിനും ദുബെയും?
Page 1 of 2 1 2