Tag: samastha

മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഭാര്യക്ക് പുറമേ  ഇന്‍ ചാര്‍ജ് ഭാര്യമാരുണ്ട്,   ഇവരൊക്കെയാണ്  ബഹുഭാര്യത്വത്തെ എതിര്‍ത്ത്  മാന്യന്മാരായി നടക്കുന്നത്,  ഇഎംഎസിന്റെ അമ്മയെ കെട്ടിച്ചത് പതിനൊന്നാം വയസിൽ, വിവാദ  പരാമര്‍ശവുമായി സമസ്ത നേതാവ്
തീവ്രവാദം, ഭീകരവാദമെന്ന് ആക്ഷേപിക്കുന്ന സംഘടനകൾ ഉണ്ട്, എന്നാൽ സമസ്തയുടെ പേരിൽ ഒരു പെറ്റി കേസ് പോലുമില്ല, സ്കൂൾ സമയമാറ്റം കുട്ടികളുടെ മത പഠനത്തെ ബാധിക്കും- ജിഫ്രി മുത്തുകോയ തങ്ങൾ