LATEST UPDATES ‘മര്യാദയ്ക്ക് സംസാരിക്കണം; കുരുടൻ ആനയെ തൊട്ടതുപോലെ; ശബരിമല യുവതി പ്രവേശനത്തെ ശക്തമായി എതിർത്തയാളാണ് ഇന്ന് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നത്; ഇരട്ടത്താപ്പ് ’; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സമസ്ത മുഖപത്രത്തിൽ രൂക്ഷ വിമർശനം by Pathram Desk 7 September 6, 2026
BREAKING NEWS ‘ആരെതിർത്താലും മതനിയമങ്ങൾ പറഞ്ഞുകൊണ്ടിരിക്കും’- കാന്തപുരം; പിന്തുണയുമായി സമസ്ത; ‘4,000ത്തിലധികം പെൺകുട്ടികളെ ദത്തെടുത്ത് മികച്ച വിദ്യാഭ്യാസം നൽകിയ മഹത് വ്യക്തിത്വമാണ് കാന്തപുരം; അദ്ദേഹത്തെയാണ് സ്ത്രീവിരോധിയെന്നും ചിത്രീകരിക്കുന്നത്‘ by Pathram Desk 7 September 6, 2026
BREAKING NEWS പച്ചക്കള്ളം പറഞ്ഞ മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മുസ്ലിങ്ങളോട് മാപ്പുപറയണം, ഇസ്ലാമിക ചരിത്രത്തെ തെറ്റായി മനസിലാക്കി പരസ്യമായി വിളിച്ചുപറയുന്നത് പദവിക്ക് യോജിച്ചതല്ല, കാന്തപുരത്തിനെതിരായ പരാമര്‍ശത്തില്‍ വി ഡി സതീശനെതിരെ സമസ്ത by Pathram Desk 8 September 2, 2026
BREAKING NEWS പച്ചക്കള്ളവും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്നു, സമസ്തയെ പൊതുസമൂഹത്തിൽ അപമാനിച്ചു, ഇത്തരം കാപട്യം പണ്ഡിതന് ചേർന്നതല്ല, ഉമർ ഫൈസി മുക്കത്തെ സമസ്ത മുശാവറയിൽനിന്ന് പുറത്താക്കണമെന്ന് നേതാക്കൾ by Pathram Desk 8 August 26, 2026
BREAKING NEWS ജനറല്‍ സീറ്റുകളില്‍ മുസ്ലിം സ്ത്രീകളെ മത്സരിപ്പിക്കേണ്ട ആവശ്യമില്ല, ലീഗില്‍ പ്രാപ്തരായ ആണുങ്ങള്‍ കുറേ ഉണ്ടല്ലോ, അവരെ നിര്‍ത്തിയാല്‍ മതി, നിലപാട് വ്യക്തമാക്കി സമസ്ത, വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് മുസ്‌ലിം സംഘടനയ്ക്ക് യോജിച്ചതല്ലെന്ന് ഉമര്‍ ഫൈസി മുക്കം by Pathram Desk 8 March 28, 2026