Tag: sabharimala conroversy

തിരുവിതാംകൂർ ദേവസ്വം ബോർഡിനെ നൈസായി ഒറ്റി പോറ്റി!! ഉദ്യോഗസ്ഥർക്ക് പുറമെ ഭരണസമിതിയും സഹായിച്ചു, പണം കൈപ്പറ്റിയത് പലരിൽ നിന്ന്, അവർക്കെല്ലാം പ്രത്യുപകാരവും ചെയ്തു, നടന്നത് വൻ ​ഗൂഢാലോചന
മുരാരി ബാബു പെരുന്നയിൽ രണ്ടു കോടിയുടെ മണിമാളിക പണിതത് ശബരിമല സ്വർണം മോഷണം പോയ കാലത്ത്, വീടുപണിക്കുള്ള തേക്ക് ഒപ്പിച്ചത് അയ്യപ്പന്റെ പേരും പറഞ്ഞ്, തേക്കുതടികൾ ആദ്യം ആവശ്യപ്പെട്ടത് കോട്ടയം നട്ടാശേരിയിലുള്ള തടി ഡിപ്പോയിൽ നിന്ന്, വീട് പണിയുടെ സാമ്പത്തിക സ്രോതസും അന്വേഷണ പരിധിയിൽ
കോടതിയിൽ‍ നിന്നിറങ്ങുന്നതിനിടെ ബിജെപി ഭാരവാഹിയുടെ വക ചെരുപ്പേറ്!! പോറ്റി അടിച്ചുമാറ്റിയത് രണ്ട് കിലോ സ്വർണം, ദ്വാരപാലക ശിൽപങ്ങളും പാളികളും തകിടുകളും ചെന്നൈയിലും ബെംഗളൂരുവിലുമുൾപെടെ പല വീടുകളിലും ക്ഷേത്രങ്ങളിയും യാതൊരു സുരക്ഷയുമില്ലാതെയെത്തിച്ച് പൂജ നടത്തി- റിമാൻഡ് റിപ്പോർട്ട്… 30 വരെ എസ്‌ഐടി കസ്റ്റഡിയിൽ

സ്വർണപ്പാളി വിവാദത്തിൽ ആദ്യ നടപടി, ബി. മുരാരി ബാബുവിന് സസ്പെൻഷൻ!! 2019ൽ പാളികൾ പോറ്റിയെ ഏൽപിക്കുന്ന സമയത്തു ചെമ്പുപാളി എന്നെഴുതാൻ നിർദേശം നൽകി, 2024ൽ സ്വർണം പൂശാൻ വീണ്ടും ആവശ്യപ്പെട്ടു- വിജിലൻസ് കണ്ടെത്തൽ, സംഭവം നടക്കുമ്പോൾ താനവിടെയില്ലായെന്ന് മുരാരി ബാബു,
ഹൈക്കോടതിക്ക് മുകളിലാണോ ഡൽഹിയിലെ ഉദ്യോഗസ്ഥർ? അടുത്ത വിമാനത്തിൽ ഉദ്യോഗസ്ഥരെ കോടതിയിലെത്തിക്കാൻ കഴിയും, ചുമ്മാ കലക്കവെള്ളത്തിൽ മീൻ പിടിക്കരുത്- കേന്ദ്രത്തെ നിർത്തിപ്പൊരിച്ച് ഹൈക്കോടതി
തിരുവിതാംകൂർ ദേവസ്വം ബോർഡിനെ നൈസായി ഒറ്റി പോറ്റി!! ഉദ്യോഗസ്ഥർക്ക് പുറമെ ഭരണസമിതിയും സഹായിച്ചു, പണം കൈപ്പറ്റിയത് പലരിൽ നിന്ന്, അവർക്കെല്ലാം പ്രത്യുപകാരവും ചെയ്തു, നടന്നത് വൻ ​ഗൂഢാലോചന
കോടതിയിൽ‍ നിന്നിറങ്ങുന്നതിനിടെ ബിജെപി ഭാരവാഹിയുടെ വക ചെരുപ്പേറ്!! പോറ്റി അടിച്ചുമാറ്റിയത് രണ്ട് കിലോ സ്വർണം, ദ്വാരപാലക ശിൽപങ്ങളും പാളികളും തകിടുകളും ചെന്നൈയിലും ബെംഗളൂരുവിലുമുൾപെടെ പല വീടുകളിലും ക്ഷേത്രങ്ങളിയും യാതൊരു സുരക്ഷയുമില്ലാതെയെത്തിച്ച് പൂജ നടത്തി- റിമാൻഡ് റിപ്പോർട്ട്… 30 വരെ എസ്‌ഐടി കസ്റ്റഡിയിൽ
അടിച്ചുമാറ്റി അടിച്ചുമാറ്റി ഭ​ഗവാന് മൊട്ടത്തോട് കനത്തിൽ മാത്രം സ്വർണം!! അവശേഷിക്കുന്നത് 36 പവൻ, പോറ്റി തട്ടിയെടുത്തത് 200 പവനിലേറെ, ദ്വാരപാലക ശിൽപപാളികൾ കൈമാറിയത് പ്രധാന കൈയാളായ ഹൈദരാബാദ് സ്വദേശി നാഗേഷിന്? സ്വർണം പൂശാൻ കൊടുത്തതും തിരിച്ചുനൽകിയതിനുമിടയിൽ 4.5 കി. ഭാരവ്യത്യാസം, ചോദ്യം ചെയ്യും
Page 2 of 3 1 2 3