BREAKING NEWS കുരുക്ക് മുറുകി, 2019ൽ ദ്വാരപാലക ശിൽപ്പങ്ങളുടെ പാളി കടത്തികൊണ്ടുപോയി സ്വർണം മോഷ്ടിച്ചു!! കട്ടിളപ്പാളിക്ക് പിന്നാലെ ദ്വാരപാലക ശിൽപ്പ പാളി കേസിലും പ്രതി, എ പത്മകുമാർ വീണ്ടും റിമാൻഡിൽ by pathram desk 5 December 4, 2025
BREAKING NEWS പോറ്റിയെ ശബരിമലയിൽ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തി തന്നതും തന്തി കണ്ഠരര് രാജീവര്, പോറ്റി ശബരിമലയിൽ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിൽ- രാജീവർക്കു കുരുക്കിട്ട് പത്മകുമാറിന്റെ മൊഴി, സ്പോൺസർ ആകാൻ പോറ്റി സർക്കാരിൽ ആരെയൊക്കെ സമീപിച്ചെന്ന ചോദ്യത്തിൽ മൗനം by pathram desk 5 November 27, 2025
BREAKING NEWS പത്മകുമാറിനെ തള്ളാനും കൊള്ളാനുമാകാതെ സിപിഎം, കുറ്റപത്രം സമർപ്പിക്കുന്നത് വരെ കാത്തിരിക്കും ശേഷം നടപടി!! എൻ വാസു കേവലം ഉദ്യോഗസ്ഥൻ മാത്രം, പത്മകുമാർ അങ്ങനെയായിരുന്നില്ല… പാർട്ടി വിശ്വസിച്ച് ചുമതലയേൽപ്പിച്ചവർ പലരും തിരിച്ച് നീതി പുലർത്തിയില്ല- എം.വി. ഗോവിന്ദൻ by pathram desk 5 November 25, 2025
BREAKING NEWS പത്മകുമാർ പറഞ്ഞത് നുണ, പോറ്റിയുമായി അടുത്ത ബന്ധം, വീട്ടിൽ നിത്യ സന്ദർശകൻ, റിയൽഎസ്റ്റേറ്റ് ബിസിനസിൽ കൂട്ടാളി!! ആറന്മുള, പത്തനംതിട്ട, തിരുവനന്തപുരം ഭാഗത്ത് നടത്തിയ ഭൂമിയിടപാടുകളുടെ രേഖകൾ കണ്ടെത്തി? ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകൾ കണ്ടെത്തി എസ്ഐടി by pathram desk 5 November 22, 2025
BREAKING NEWS നിങ്ങൾ വരുമെന്ന് ഉറപ്പായിരുന്നു… പത്മകുമാർ!! അപേക്ഷ താഴെ തട്ടിൽ നിന്ന് വരട്ടെയെന്ന് ബോർഡ് നിർദേശിച്ചതോടെ മുരാരിയിൽ നിന്ന് കത്തിടപാട് തുടങ്ങി, പോറ്റിക്ക് അനുകൂലമായ നിർദേശങ്ങൾ നൽകി, ബോർഡ് മിനുട്സിൽ മറ്റ് അംഗങ്ങൾ അറിയാതെ തിരുത്തൽ വരുത്തി, കുടുക്കിയത് സ്വന്തം കൈപ്പടയിലെഴുതിയ രേഖകൾ by pathram desk 5 November 21, 2025