Tag: sabharimala conroversy

BREAKING NEWS
ശബരിമലയിൽ സർവ സ്വാതന്ത്ര്യം, പോറ്റിയുടെ ബന്ധുക്കളും അതിഥികളും ഉപയോഗിച്ചിരുന്നത് ദേവസ്വം പ്രസിഡൻറിൻറെ മുറി, പൂജാ ബുക്കിംഗിലും പ്രത്യേക പരിഗണന- ജീവനക്കാരുടെ മൊഴി, എ പത്മകുമാറിനുള്ള കുരുക്ക് മുറുകുന്നു!! കളളപ്പണ ഇടപാട് നടന്നതായി സംശയം, എഫ്ഐആർ, അനുബന്ധ മൊഴികളുടെ പകർപ്പ് തേടി അന്വേഷണ സംഘം ഹൈക്കോടതിയിൽ...
17 Nov 2025 1 min read
BREAKING NEWS
ആരെല്ലാം സ്വർണ്ണക്കൊള്ളയുടെ ഭാഗമായോ അവരിലേക്കെല്ലാം അന്വേഷണം എത്തണം… എന്തിന് പോറ്റിക്ക് അമിത സ്വാതന്ത്ര്യം നൽകി? പോറ്റി നടത്തിയ പല ഇടപാടുകളിലും ദേവസ്വം ഉദ്യോഗസ്ഥർ ഒത്താശ ചെയ്തു, ചെന്നൈയിൽ എന്താണ് നടന്നത്? ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും അന്വേഷണം വേണം!! ഹൈക്കോടതി
05 Nov 2025 1 min read
BREAKING NEWS
മുരാരി ബാബുവിനെ ചോദ്യം ചെയ്യുക ഉണ്ണിക്കൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തി, ശബരിമലയിലെത്തിച്ച് തെളിവെടുപ്പു ന‌ടത്തും? മുരാരി ബാബു നാലുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽവിട്ട് കോടതി
28 Oct 2025 1 min read
BREAKING NEWS
ശബരിമല സ്വർണക്കൊള്ളയിലെ തെളിവുകൾ നശിപ്പിച്ചു? എസ്ഐടി ആവശ്യപ്പെട്ട വിജയ് മല്യ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട രേഖകൾ കാണാനില്ല, കാണാതായത് 1098-99 വർഷത്തെ നിർണായക രേഖകൾ- ദുരൂഹതയെന്ന് ആരോപണം
28 Oct 2025 1 min read
BREAKING NEWS
കോടതിയുടെ സംശയം ശരിതന്നെ, പോറ്റി ചെറിയ മീനല്ലാ…ബെംഗളൂരുവിൽ കോടികളുടെ ഭൂമി ഇടപാട്, സ്വന്തം പേരിലും രമേശ് റാവുവിന്റെയും ഭാര്യയുടെയും പേരിലും ഭൂമിയും കെട്ടിടവും ഫ്ലാറ്റുകളും വാങ്ങിക്കൂട്ടി, കൂടെ പലിശ ഇടപാടുകകളും- ഒന്നും വിടാതെ തപ്പി അന്വേഷണ സംഘം
26 Oct 2025 1 min read
1 2 3 4 5 6 7 8