Tag: sabarimalagold controversy

മുഖ്യമന്ത്രിക്കും കൂട്ടർക്കും സ്വർണ്ണം ഒരു വീക്ക് നെസ് ആണ്, എവിടെ കണ്ടാലും അടിച്ച് മാറ്റും,  പിണറായി ഔറങ്കസീബിനെക്കാൾ വലിയ സ്വർണ്ണക്കള്ളൻ,  രണ്ട് വർഷം കൂടി പിന്നിട്ടാൽ സർക്കാർ അയ്യപ്പനെവരെ അടിച്ചുമാറ്റും,  സ്വർണപ്പാളി വിഷയത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി ബിജെപി
ദ്വാരപാലക ശിൽപ്പങ്ങൾ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ അനുമതി കൊടുത്തിട്ടില്ല, ശബരിമലയിൽ വച്ച് അറ്റകുറ്റപ്പണി നടത്താനാണ് പറഞ്ഞത്, സ്വർണം പൂശാൻ കൊണ്ടുപോയത് തന്നോട് പറയാതെ, മുരാരി ബാബു പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന്  തന്ത്രി കണ്ഠര് രാജീവര്
വിജയ് മല്യ സമർപ്പിച്ച 30.3 കിലോ സ്വർണമുപയോ​ഗിച്ച് 1998ൽ പൂശിയ വസ്തുക്കൾ എങ്ങനെ ചെമ്പായി? സ്വർണത്തിന്റെ യഥാർഥ രേഖകളില്ലെന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസർ, ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ ഓഫിസിൽ നിന്ന് പൊക്കി ദേവസ്വം വിജിലൻസ്
സ്വർണപ്പാളി വിവാദത്തെ ബിജെപി സുവർണാവസരമായി ഉപയോ​ഗിക്കുകയാണ്, സ്വർണത്തിന്റെ തൂക്കത്തിലും ചില അവതാരങ്ങളുടെ കാര്യത്തിലും അന്വേഷണം നടത്തണം, ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സേവനം തേടിയതിന് പിന്നിൽ തക്കതായ കാരണമുണ്ട്, വിജിലന്‍സിനെ പേടിച്ച് ഇറങ്ങി ഓടിയ ദേവസ്വംബോര്‍ഡ് മെമ്പറുടെ ചരിത്രം തങ്ങളെ കൊണ്ട് പറയിപ്പിക്കരുതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
‘സാർ യെസ്, യെസ് എന്നു പറഞ്ഞുകൊണ്ടിരിക്കാതെ പറയാനുള്ള കാര്യങ്ങൾ പൂർത്തിയാക്കാൻ അനുവദിക്കണം’- സ്പീക്കറോട് വിഡി സതീശൻ!! അയ്യപ്പന്റെ നാല് കിലോ സ്വർണം അടിച്ചുമാറ്റി, സഭയിൽ അടിയന്തരപ്രമേയത്തിന് അനുവാദമില്ല- വാക്ക്ഔട്ട് ചെയ്ത് പ്രതിപക്ഷം