BREAKING NEWS ഞങ്ങളുടെ ഭാഗത്ത് ഒരു തെറ്റുമില്ല, നിയമവിരുദ്ധമായി ഒരു കാര്യവും എന്റെ ബോർഡിന്റെ കാലത്ത് ഉണ്ടായിട്ടില്ല, തെറ്റുകാരാണെന്ന് തെളിഞ്ഞാൽ ഏത് ശിക്ഷ ഏറ്റു വാങ്ങിക്കാൻ തയ്യാറാണ്, ഞാൻ ഇവിടെ നെഞ്ചുവിരിച്ചുതന്നെ നിൽക്കുമെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ by Pathram Desk 8 October 12, 2025
BREAKING NEWS ഉണ്ണികൃഷ്ണൻ പോറ്റിയുമായി നീണ്ട വർഷത്തെ പരിചയം, ശബരിമലയിലേക്ക് സ്വർണം പൂശിയ വാതിൽ സംഭാവന ചെയ്തത് ആറ് വർഷം മുമ്പ്, കിട്ടിയ അവസരം പുണ്യമായി കരുതി, പോറ്റി കരസ്ഥമാക്കിയത് 40 പവനോളം സ്വർണം, വെളിപ്പെടുത്തലുമായി സ്പോൺസർ ഗോവർധൻ by Pathram Desk 8 October 12, 2025
BREAKING NEWS ദ്വാരപാലക ശിൽപ്പങ്ങൾ വിൽപ്പന നടത്തിയതിനു പിന്നിൽ വമ്പൻ സ്രാവുകൾ, സ്വർണത്തിനല്ല പാളിയുടെ ദൈവിക ചൈതന്യത്തിനാണ് വില, 50 മുതൽ 100 കോടി നൽകി ഇവ സ്വന്തമാക്കാൻ ആവശ്യക്കാർ ക്യൂ നിൽക്കുകയാണ്, ശിൽപ്പ ഭാഗങ്ങള്‍ സൂക്ഷിച്ചാൽ ശനിദോഷം മാറുമെന്ന വിശ്വാസതട്ടിപ്പും നടക്കുന്നുണ്ടെന്ന് ശിൽപ്പി മഹേഷ് പണിക്കർ by Pathram Desk 8 October 10, 2025
BREAKING NEWS അയ്യപ്പൻ എന്റെ മൂത്ത സഹോദരനെപ്പോലെയാണ്, പൃഥ്വിരാജിന്‍റെയും ദുൽഖറിന്റെയും വീടുകളിലെ റെയ്‍ഡ് സ്വർണപ്പാളി വിവാദം മുക്കാൻ, സർക്കാരിന് രക്ഷപ്പെടാൻ തിളക്കമുള്ളവരെ മലിനപ്പെടുത്തുന്നത് പതിവാണ്, പ്രജാ വിവാദവും തട്ടിപ്പ് മറച്ചുവയ്ക്കാനെന്ന് സുരേഷ് ഗോപി by Pathram Desk 8 October 10, 2025
BREAKING NEWS മുഖ്യമന്ത്രിക്കും കൂട്ടർക്കും സ്വർണ്ണം ഒരു വീക്ക് നെസ് ആണ്, എവിടെ കണ്ടാലും അടിച്ച് മാറ്റും, പിണറായി ഔറങ്കസീബിനെക്കാൾ വലിയ സ്വർണ്ണക്കള്ളൻ, രണ്ട് വർഷം കൂടി പിന്നിട്ടാൽ സർക്കാർ അയ്യപ്പനെവരെ അടിച്ചുമാറ്റും, സ്വർണപ്പാളി വിഷയത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി ബിജെപി by Pathram Desk 8 October 9, 2025