Tag: pinarai vijayan

കെസി രാമചന്ദ്രനും ട്രൗസർ മനോജിനും സജിത്തിനും ആയിരം ദിവസത്തിലധികം പരോൾ, 6 പേർക്ക് 500ലധികം ദിവസവും കൊടി സുനിക്ക് 60 ദിവസവും പരോൾ, തിരുവഞ്ചൂരിന്റെ ചോദ്യങ്ങൾക്കു മറുപടിയായി ടിപി വധക്കേസ് പ്രതികൾക്ക്  നൽകിയ പരോൾ കണക്കുകൾ പുറത്ത്
‘വിവാഹസംഘത്തിലെ ഒരാൾ പോലും ബാറിൽ കയറിയിട്ടില്ല, എന്തിനാണ് അടിക്കുന്നതെന്ന് ചോദിച്ചപ്പോൾ ഓടെടാ… എന്നായിരുന്നു മറുപടി, ഭരണഘടന സംരക്ഷിക്കേണ്ടവർ തന്നെ ദുരനുഭവം തന്നു, മുഖ്യമന്ത്രി സത്യസന്ധമായി അന്വേഷണം നടത്തണം’- ഷിജിൻ, പോലീസ് ജനകീയ സേന, ഒറ്റപ്പെട്ട സംഭവത്തിൽ അടച്ചാക്ഷേപിക്കാനാവില്ല- മുഖ്യമന്ത്രി
നിങ്ങൾക്ക് സരിനെ അറിയുമായിരുന്നോ?, എനിക്കറിയില്ലായിരുന്നു, പുസ്തകത്തിൽ അദ്ദേഹത്തെപ്പറ്റി യാതൊന്നും എഴുതിയിട്ടില്ല, ഓരോന്നിനും വ്യക്തമായ ഉന്നങ്ങളുണ്ട്: ഇപിയെ പിന്തുണച്ച് മുഖ്യമന്ത്രി