BREAKING NEWS ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തിൻറെ ബ്ലാങ്ക് ചെക്ക്- വിഡി സതീശൻ!! എസ്ഐആറിൽ മുഖ്യമന്ത്രിക്ക് കൈകൊടുത്ത് പ്രതിപക്ഷം, വൈകിട്ട് സർവ്വകക്ഷിയോഗം by pathram desk 5 November 5, 2025
BREAKING NEWS കേന്ദ്രത്തിന്റെ ഉദ്ദേശം ദേശീയ പൗരത്വ രജിസ്റ്റർ വളഞ്ഞ വഴിയിലൂടെ നടപ്പാക്കൽ, എസ്ഐആർ ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളി, നിഷ്കളങ്കമായി കാണാനാകില്ല, പൗരൻറെ മൗലിക അവകാശമായ സമ്മതിദാനം രാഷ്ട്രീയ താൽപര്യത്തിന് അനുസരിച്ച് എടുത്തുമാറ്റാൻ പറ്റുന്നതല്ല- പിണറായി by pathram desk 5 October 28, 2025
BREAKING NEWS പദ്ധതികൾ നടപ്പാക്കുന്നവരുടെ കൂടെയാണ് സർക്കാർ. അല്ലാതെ മുടക്കുന്നവരുടെ കൂടെ അല്ല, ഒരേ വേദിയിൽ ബിനോയ് വിശ്വത്തിനെതിരെ ഒളയമ്പെയ്ത് മുഖ്യമന്ത്രി by pathram desk 5 October 27, 2025
BREAKING NEWS സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി!! നേരിട്ട് കണ്ട് നമുക്ക് ചർച്ച നടത്താം, കടുത്ത തീരുമാനങ്ങളൊന്നും എടുക്കരുത്- ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി, കൂടിക്കാഴ്ച ഇന്ന്? സിപിഎം അടിയന്തര സെക്രട്ടറിയേറ്റ് യോഗം ഇന്ന് by pathram desk 5 October 27, 2025
BREAKING NEWS അയ്യപ്പനോടൊപ്പം എന്നും വാവരുമുണ്ട്, ഒരു മുസ്ലിമിന് സ്ഥാനം കൊടുക്കാൻ പാടുണ്ടോ എന്നതാണ് സംഘപരിവാറെ ചൊടിപ്പിക്കുന്നത്!! വാവരെ കൊള്ളാത്തവനായി ചിത്രീകരിക്കാനുള്ള ശ്രമവുമാണ് അവർ നടത്തുന്നത്, ആർക്കെങ്കിലും അത് അംഗീകരിക്കാൻ കഴിയുമോ?- പിണറായി by pathram desk 5 October 20, 2025