Tag: NIMISHA PRIYA

യെമനില്‍ വധശിക്ഷ വിധിക്കപ്പെട്ട നിമിഷ പ്രിയയ്ക്കു നേരിയ പ്രതീക്ഷ; അടുത്ത ബന്ധു ക്ഷമിക്കാന്‍ തയാറെന്നു സൂചന; ഡിസംബര്‍ 27ന് രണ്ടാംഘട്ടം പണം നല്‍കി; മകളുമായി മടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ അമ്മ
നിമിഷ പ്രിയയുടെ മോചനത്തിനു ഹൂതികളുമായി ബന്ധമുള്ള ഇറാന്റെ ഇടപെടല്‍ ഗുണമാകുമോ? പിരിച്ച 40,000 ഡോളറിന്റെ ഒരു ശതമാനം പോലും തലാലിന്റെ കുടുംബത്തില്‍ എത്തിയില്ല? ജീവന്‍ വച്ചുള്ള കളിയിലും മനുഷ്യത്വമില്ലാത്ത തട്ടിപ്പു നടന്നെന്നു സംശയം