Tag: murder case

“എനിക്ക് മൂന്ന് പെൺമക്കളാണ്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ അനുഭവിച്ച വേദന മനസിലാകും, തൂക്കി കൊല്ലാൻ വിധിച്ചാലും ഞാനതിനെ സ്വാഗതം ചെയ്യും”, സഞ്ജയ് റോയുടെ അമ്മ, “പരമാവധി ശിക്ഷ ലഭിക്കണം, അറസ്റ്റിലായതിനു പിന്നാലെ പുറത്തിറങ്ങാൻ ഭയം, ഭർത്താവിന്റെ വീട്ടിൽ നിന്നും പഴി, കൊലപാതകം അയാൾ ഒറ്റയ്ക്കല്ല ചെയ്തത്, കൂട്ടാളികൾ ഉണ്ടാകും”- സഹോദരി
മുത്തച്ഛനെ ചുറ്റികവച്ച് തലയ്ക്കടിച്ചു വീഴ്ത്തി, ഹോംനഴ്സ് ഏജൻസി നടത്തുന്ന അമ്മയെ വിളിച്ചുവരുത്തി അടിച്ചുവീഴ്ത്തി, മുനയുളികൊണ്ട് തലയ്ക്ക് കുത്തി, തലയണ മുഖത്തമർത്തി മരണം ഉറപ്പാക്കി, അൽപനേരം ടിവി കണ്ടിരുന്ന ശേഷം നാടുവിട്ടു- പടപ്പക്കര ഇരട്ടക്കൊലപാതകം പോലീസിനോട് വിവരിച്ച് പ്രതി
സ്വന്തം പേരില്‌ 22 ഏക്കർ, എരുമേലിയിൽ 16 ഏക്കർ റബർ എസ്റ്റേറ്റ്, പിതാവിന്റെ സ്വത്തുക്കൾ വേറെ, അമ്മാവനേയുെ അനിയനേയും കൊലപ്പെടുത്തിയത് 15 സെന്റ് സ്ഥലത്തിനുവേണ്ടി, അനിയനെ കൊലപ്പെടുത്താൻ കാരണം വില്ല പണിത് വിൽക്കുന്നത് എതിർത്തു, നാളെ ചിലത് പത്രത്തിൽ വാർത്തയാകുമെന്നും പ്രതി സഹോദരിയോട്- കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകം ഇങ്ങനെ
ചാറ്റിങ്ങിലൂടെ വശീകരിച്ച് കാസർകോട്ടെ ഹോട്ടലിലെത്തിച്ചു, പ്രവാസിയെ ന​ഗ്നനാക്കി ഫോട്ടൊയെടുത്ത് ആവശ്യപ്പെട്ടത് 30 ലക്ഷം, അബ്ദുൾ ഗഫൂറിനെ സമീപിച്ചത് കൂടോത്രം ചെയ്ത് സ്വർണം ഇരട്ടിയാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച്- ‘ജിന്നുമ്മ’യുടെ തട്ടിപ്പുകഥകളേറെ