BREAKING NEWS ചെറിയൊരു ബൈക്കപകടം, പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് മുൻ സൈനികൻ മരിക്കുന്നു, ഇതുവരെ എല്ലാം സ്വഭാവികം… പക്ഷെ അന്വേഷണത്തിൽ വെളിപ്പെട്ടത് രണ്ട് കോടിയുടെ ഇൻഷുറൻസ് തട്ടിയെടുക്കാനായി ഭർത്താവിനെ വകവരുത്താൻ ഭാര്യയും കാമുകനും തയാറാക്കിയ തിരക്കഥ!! കൊലപാതകത്തിനായി ഡോക്ടറേയും ആശുപത്രി ജീവനക്കാരേയും വിലയ്ക്കെടുത്തു by pathram desk 5 June 16, 2026
BREAKING NEWS തൊണ്ടിമുതൽ എലി കരണ്ടു? കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ, കൊടി സുനി തുടങ്ങിയവർ പ്രതികളായ ഫസൽ വധക്കേസിലെ തൊണ്ടിമുതൽ കോടതിയിൽ കാണാതായി, മിസ്സിങ്ങായത് നിർണായക തെളിവായ ഫസലിന്റെ രക്തം പറ്റിയ തൂവാല!! കൂടുതൽ പരിശോധന വേണം- സിബിഐ by pathram desk 5 May 21, 2026
BREAKING NEWS വിവാഹം ക്ഷണിക്കാൻ പലവീടുകളിലുമെത്തി സജി; 23നു വിവാഹമാണെന്നു പറഞ്ഞ് ആദ്യംപറഞ്ഞു; പിന്നാലെ വിവാഹം മുടങ്ങിയെന്നും 30നു നടത്തുമെന്നറിയിച്ച് വീണ്ടും ക്ഷണം; അമ്മയെയും സഹോദരനെയും അന്വേഷിച്ചവരോട് പല മറുപടികൾ ; നാട്ടുകാരുടെ സംശയം വഴിത്തിരിവായി by Pathram Desk 7 April 28, 2026
BREAKING NEWS മരവിച്ച മകൾ നിദയുടെ മൃതദേഹവുമായി അയൽക്കാരന്റെ വീട്ടിലേക്ക്…വെള്ളക്കെട്ടിലേക്ക് മറിഞ്ഞ സ്കൂട്ടറിൽ നിന്ന് ഒരു പോറൽ പോലുമേൽക്കാതെ ഷെരീഫ്!! കൊലയ്ക്ക് മുൻപ് ഭാര്യയെക്കൊണ്ട് 10 ലക്ഷത്തിന്റെ ഇൻഷൂറൻസ് പോളിസിയെടുപ്പിച്ചു, വിവാഹ സമയത്ത് നൽകിയ 50 പവനും വിറ്റത് ചോദ്യം ചെയ്തതോടെ ഭാര്യയേയും മക്കളേയും വകവരുത്താൻ പദ്ധതി, ഒപ്പം മറ്റൊരു വിവാഹം കഴിക്കാൻ മാര്യേജ് ബ്യൂറോയിൽ പേരും രജിസ്റ്റർ ചെയ്തു… by pathram desk 5 April 4, 2026
BREAKING NEWS ഒതായി മനാഫ് വധക്കേസ്: ഒന്നാം പ്രതി ഷെഫീഖിന് ജീവപര്യന്തം തടവും പിഴയും; പിഴത്തുക സഹോദരിക്ക് നൽകാനും ഉത്തരവ് by Pathram Desk 7 November 29, 2025