Tag: Mamata Banerjee

അയൽ സംസ്ഥാനത്ത് ബിജെപിയുടെ ‘കളി’ ആർക്കും കാണാൻ കഴിയില്ല, പക്ഷെ ആ പരിപ്പ് ബംഗാളിൽ വേവില്ല!! ബംഗാളിൽ നിങ്ങൾ എന്നെ ലക്ഷ്യം വച്ചാൽ തെരുവിലിറങ്ങി രാജ്യത്തെ പിടിച്ചുകുലുക്കും, ബിജെപിക്ക് എന്റെ കളിയിൽ തോൽപ്പിക്കാൻ കഴിയില്ല- എസ്ഐആറിനെതിരെ ആഞ്ഞടിച്ച് മമത ബാനർജി.
ബലാത്സം​ഗം എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്നുണ്ട്, പർവതീകരിക്കണ്ട!! രാത്രി പന്ത്രണ്ടരയ്ക്ക് ആരാണ് പെൺകുട്ടിയെ വനമേഖലയിലേക്കു പോകാൻ അനുവദിച്ചത്? രാത്രി വൈകി പെൺകുട്ടികളെ പുറത്ത് പോകാൻ അനുവദിക്കരുത് – വിവാദ പരാമർശവുമായി മമത ബാനർജി
ഒന്നിച്ച് നിന്നില്ലെങ്കിൽ ഇന്ത്യാ മുന്നണിക്ക് ബിജെപിയെ തകർക്കാവില്ല, ബം​ഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനോട് കൂട്ടുകൂടാനില്ല, ജ​യി​ക്കാ​ൻ ഞ​ങ്ങ​ൾ ഒ​റ്റ​ക്ക് മ​തി, മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷ​ത്തി​ൽ തൃ​ണ​മൂ​ൽ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തും-  മ​മ​ത ബാ​ന​ർ​ജി