LATEST UPDATES

ഒന്നിച്ച് നിന്നില്ലെങ്കിൽ ഇന്ത്യാ മുന്നണിക്ക് ബിജെപിയെ തകർക്കാവില്ല, ബം​ഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനോട് കൂട്ടുകൂടാനില്ല, ജ​യി​ക്കാ​ൻ ഞ​ങ്ങ​ൾ ഒ​റ്റ​ക്ക് മ​തി, മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷ​ത്തി​ൽ തൃ​ണ​മൂ​ൽ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തും- മ​മ​ത ബാ​ന​ർ​ജി

· · 1 min read
Share: Copied!

കോ​ൽ​ക്ക​ത്ത: അ​ടു​ത്ത വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സു​മാ​യി സ​ഖ്യ​മുണ്ടാക്കാൻ താൽപര്യമില്ലെന്ന് പ​ഞ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​റ്റ​ക്ക് മ​ത്സ​രി​ക്കു​മെ​ന്നും പാ​ർ​ട്ടി അ​ധ്യ​ക്ഷ​ കൂടിയായ മ​മ​ത പ​റ​ഞ്ഞു. മാത്രമല്ല അടുത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷ​ത്തി​ൽ തൃ​ണ​മൂ​ൽ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തും. നി​യ​മ​സ​ഭ ബ​ജ​റ്റ് സെ​ഷ​ന് മു​ന്നോ​ടി​യാ​യി വി​ളി​ച്ചു​ചേ​ർ​ത്ത എം​എ​ൽ​എ​മാ​രു​ടെ യോ​ഗ​ത്തി​ൽ മ​മ​ത പ​റ​ഞ്ഞു.

വാർദ്ധക്യകാല പരിചരണത്തിനായി വൃദ്ധസദനത്തിലെ അന്തേവാസികൾ മുൻകൂറായി നൽകിയ പണവുമായി ഉടമ വിദേശത്തേക്കു മുങ്ങി… സാമ്പത്തിക പ്രതിസന്ധിമൂലം നാടുവിട്ടതാണ്… പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് ഉടമ ജീവൻ തോമസ്, കോഴിക്കോട് സ്വദേശി നൽകിയത് 11 ലക്ഷം രൂപ… കൃത്യമായ ഭക്ഷണവും മരുന്നുമില്ലാതെ കഴിയുന്നത് മാനസിക വെല്ലുവിളി നേരിടുന്നവരടക്കം ഏഴ് അന്തേവാസികൾ

ഡ​ൽ​ഹി​യി​ൽ ആം ​ആ​ദ്മി​യെ കോ​ൺ​ഗ്ര​സ് സ​ഹാ​യി​ച്ചി​ട്ടി​ല്ല. ഹ​രി​യാ​ന​യി​ൽ കോ​ൺ​ഗ്ര​സി​നെ ആം ​ആ​ദ്മി സ​ഹാ​യി​ച്ചി​ട്ടി​ല്ല. ഈ ര​ണ്ട് സം​സ്ഥാ​ന​ത്തും ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തുകയും ചെയ്തു. എ​ല്ലാ​വ​രും ഒ​രു​മി​ച്ച് നി​ൽ​ക്കു​ക​യാ​ണ് വേ​ണ്ട​ത്. എ​ന്നാ​ൽ ബം​ഗാ​ളി​ൽ കോ​ൺ​ഗ്ര​സ് ഒ​ന്നു​മ​ല്ല. ഞ​ങ്ങ​ൾ ഒ​റ്റ​ക്ക് പോ​രാ​ടും. ജ​യി​ക്കാ​ൻ ഞ​ങ്ങ​ൾ ഒ​റ്റ​ക്ക് മ​തി​യെ​ന്നും മ​മ​ത പ​റ​ഞ്ഞു. ബി​ജെ​പി വി​രു​ദ്ധ വോ​ട്ടു​ക​ൾ ചി​ത​റി​പ്പോ​വി​ല്ലെ​ന്ന് സ​മാ​ന ചി​ന്താ​ഗ​തി​യു​ള്ള പാ​ർ​ട്ടി​ക​ൾ​ക്ക് ധാ​ര​ണ​യു​ണ്ടാ​ക​ണം. ഒ​ന്നി​ച്ചു​നി​ന്നി​ല്ലെ​ങ്കി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ ബി​ജെ​പി​യെ ത​ട​യ​ൽ ഇ​ന്ത്യാ മു​ന്ന​ണി​ക്ക് പ്ര​യാ​സ​മാ​കു​മെ​ന്നും മ​മ​ത കൂ​ട്ടി​ച്ചേ​ർ​ത്തു.

ഷാര്‍ജയില്‍ നീന്തല്‍ക്കുളത്തില്‍ വീണ് യുവാവ് മുങ്ങിമരിച്ചു

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026