BREAKING NEWS

ബലാത്സം​ഗം എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്നുണ്ട്, പർവതീകരിക്കണ്ട!! രാത്രി പന്ത്രണ്ടരയ്ക്ക് ആരാണ് പെൺകുട്ടിയെ വനമേഖലയിലേക്കു പോകാൻ അനുവദിച്ചത്? രാത്രി വൈകി പെൺകുട്ടികളെ പുറത്ത് പോകാൻ അനുവദിക്കരുത് – വിവാദ പരാമർശവുമായി മമത ബാനർജി

· · 1 min read
Share: Copied!

ന്യൂഡൽഹി: എംബിബിഎസ് വിദ്യാർത്ഥിനി കൂട്ട ബലാൽസം​ഗത്തിനിരയായ സംഭവത്തിൽ വിവാദ കണ്ടുപിടിത്തമായി മുഖ്യമന്ത്രി മമത ബാനർജി. രാത്രിയിൽ വിദ്യാർത്ഥി പുറത്തിറങ്ങിയതിനെ കുറ്റപ്പെടുത്തിയ മമത ബാനർജി രാത്രി പന്ത്രണ്ടരയ്ക്ക് ആരാണ് പെൺകുട്ടിയെ വനമേഖലയ്ക്ക് അടുത്തേക്ക് പോകാൻ അനുവദിച്ചതെന്നു ചോദിച്ചു. ഇക്കാര്യത്തിൽ സ്വകാര്യ മെഡിക്കൽ കോളേജ് അധികൃതർ കൃത്യമായ സുരക്ഷ ഉറപ്പാക്കണം. എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങൾ നടക്കുന്നു, ബം​ഗാളിലേത് മാത്രമെന്നു പർവതീകരിക്കരുതെന്നും മമത ബാനർജി പറഞ്ഞു.

അതേസമയം സ്വകാര്യ മെഡിക്കല് കോളേജുകൾ രാത്രി വൈകി പെൺകുട്ടികളെ പുറത്ത് പോകാൻ അനുവദിക്കരുതെന്നും അവർ നിർദേശിച്ചു. ഇതിനിടെ മമതയുടെ വിവാദ പരാമർശനത്തിനെതിരെ ബിജെപി രംഗത്തെത്തി. മമതയുടെ പരാമർശം അപമാനകരമെന്നും പെൺകുട്ടികൾ രാത്രി വൈകി പുറത്തിറങ്ങിയാൽ ബലാത്സംഗം ക്ഷണിച്ചുവരുത്തുമെന്നാണ് മമത സൂചിപ്പിക്കുന്നതെന്നും അമിത് മാളവ്യ പ്രതികരിച്ചു. മമത നിരന്തരം ഇരയെ കുറ്റപ്പെടുത്തുകയാണെന്നും ബിജെപിയുടെ വിമർശനം.

ഷാഫിക്കിട്ട് പണിതത് തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമോയെന്ന പേടിയിൽ സിപിഎം, രാഷ്ട്രീയ വിശദീകരണ യോ​ഗം ചൊവ്വാഴ്ച!! ഷാഫിയെ തല്ലിയ സംഭത്തിൽ സുനിൽകുമാർ, ഹരിപ്രസാദ്, സിവിൽ പോലീസ് ഓഫീസർ എന്നിവർക്കു മറുപണി കൊടുക്കാൻ കോൺ​ഗ്രസ്, ഡിജിപിക്ക് പരാതി, നടപടിയായില്ലെങ്കിൽ റൂറൽ എസ്പിയുടെ ഔദ്യോഗിക വസതിയടക്കം ഉപരോധിക്കും

BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026