Tag: local body election

ഭരണഘടന ഉയർത്തിപ്പിടിച്ച് കെഎസ് ശബരീനാഥനും യുഡിഎഫ് അം​ഗങ്ങളും, ശരണംവിളികളുമായി മേരിപുഷ്പവും ആശാനാഥും!! ആർ. ശ്രീലേഖ സത്യപ്രതിജ്ഞ പൂർത്തിയാക്കിയത് വന്ദേമാതരം മുഴക്കി, കരമന അജിത്ത് സത്യപ്രതിജ്ഞ ചൊല്ലിയത് സംസ്‌കൃതത്തിൽ… ഗണഗീതം ആലപിച്ച് ബിജെപി അംഗങ്ങൾ
പാർട്ടി വി‌ട്ടതിന്റെ പേരിൽ ഊരുവിലക്ക്, കൂട്ടംകൂടിനിന്ന് കൂകി വിളിക്കൽ, പുറത്തിറങ്ങിയാൽ മുണ്ട് വലിച്ചൂരൽ, എന്തിനേറെ മുഖത്തടിച്ച അനുഭവങ്ങൾ വരെ… ഇത് അച്ഛനു നേരിട്ട അനുഭവം!! ഇവിടെ കഥമാറുന്നു, പകരം വീട്ടാൻ മകൾ രം​ഗത്ത്, പിന്നാലെ പാർട്ടി കോട്ടയിൽകയറി കോൺ​ഗ്രസ് ടിക്കറ്റിൽ മുഖത്തടിച്ചവരെ തിരിച്ചടിച്ചുള്ള വിജയം…
രണ്ട് ഇലക്ഷനുകൾ നൈസായി അങ്ങ് മുക്കിയല്ലേ സഖാവേ… 2010-ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലവുമായി തുലനം ചെയ്താൽ എൽഡിഎഫ് നില മെച്ചപ്പെടുത്തി!! അടിത്തറ ഇപ്പോഴും സ്ട്രോങ്ങാണ്, യാതൊരു ഇളക്കവും സംഭവിച്ചിട്ടില്ല, വർഗീയ ശക്തികളുമായി പരസ്യവും രഹസ്യവുമായ നീക്കുപോക്കുകൾ ഉണ്ടാക്കിയാണ് യുഡിഎഫ് മത്സരത്തിനിറങ്ങിയത്, തിരിച്ചടി സംബന്ധിച്ച് പരിശോധന നടത്തി തിരിച്ചുവന്ന ചരിത്രം ഇടതുപക്ഷത്തിനുണ്ട്- എംവി ​ഗോവിന്ദൻ
ലക്ഷ്യം കാവിയോട് താത്പര്യമുള്ള അച്ചായന്മാർ!! ബിജെപി അനുകൂല രാഷ്ട്രീയ സംഘടനയുമായി ക്രിസ്ത്യൻ നേതാക്കൾ, ഉദ്ഘാടനം കർദിനാൾ ജോർജ് ആലഞ്ചേരി, തുഷാർ വെള്ളാപ്പള്ളിയും പങ്കെടുക്കും
രാഹുലിനെതിരായ ബലാത്സം​ഗ കേസിൽ പണികിട്ടിയത് ഫെനിക്ക്!! അടൂർ നഗരസഭയിലെ എട്ടാം വാർഡിൽ രാഹുലിന്റെ വലംകൈ ഫെനി നൈനാൻ മൂന്നാംസ്ഥാനത്ത്, സീറ്റ് ബിജെപി നിലനിർത്തി, ഏറത്തു പഞ്ചായത്ത് ആറാം വാർഡിൽ റിനോ പി രാജന് ജയം
തലസ്ഥാനത്ത് എൽഡ‍ിഎഫും എൻഡിഎയും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ, നേമം തിരിച്ച് പിടിച്ച് എൻഡിഎ!! കോഴിക്കോട് യുഡിഎഫിന് കുതിപ്പ്, തൃശൂരിൽ 15 ഇടത്ത് യുഡിഎഫ് മുന്നേറ്റം!! തളർത്താൻ നോക്കിയിട്ടും തളരാതെ മുട്ടടയിൽ വൈഷ്ണ
രണ്ട് കന്യാസ്ത്രീകൾ അറസ്റ്റിലായിട്ടും ഒരു തിരുമേനിയും പ്രതിഷേധിക്കാത്തത് എന്തുകൊണ്ടാണ്? ദീപികയിൽ എഡിറ്റോറിയൽ എഴുതി അരമനയിൽക്കയറി ഒതുങ്ങിയിരുന്ന് പ്രാർത്ഥിച്ചാൽ പ്രശ്‌നത്തിന് പരിഹാരമാകുമോ? വി ശിവൻകുട്ടി
Page 1 of 4 1 2 4