BREAKING NEWS

തലസ്ഥാനത്ത് എൽഡ‍ിഎഫും എൻഡിഎയും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ, നേമം തിരിച്ച് പിടിച്ച് എൻഡിഎ!! കോഴിക്കോട് യുഡിഎഫിന് കുതിപ്പ്, തൃശൂരിൽ 15 ഇടത്ത് യുഡിഎഫ് മുന്നേറ്റം!! തളർത്താൻ നോക്കിയിട്ടും തളരാതെ മുട്ടടയിൽ വൈഷ്ണ

· · 1 min read
Share: Copied!

തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോൾ കോർപറേഷനുകളിലും പഞ്ചായത്തുകളിലും വൻ എൽഡിഎഫിന് മുന്നേറ്റം. 3 കോർപറേഷനുകളിൽ എൽഡിഎഫും ഒരു കോർപറേഷനിൽ യുഡിഎഫും ഒരു കോർപറേഷനിൽ എൻഡിഎയും ലീഡ് ചെയ്യുന്നു.

തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ 9 സീറ്റുകളിൽ മുന്നേറുകയാണ്. തലസ്ഥാനത്ത് എൽഡിഎഫും എൻഡിഎയും ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴ്ചയാണ് ആദ്യമണിക്കൂറുകളിൽ കാണാൻ സാധിക്കുന്നത്. എൽഡിഎഫ് 6. യുഡിഎഫ് 2.

കൊല്ലം കോർപറേഷനിൽ 4 സീറ്റുകളിൽ എൽഡിഎഫ്, യുഡിഎഫ് 1.
എറണാകുളം കോർപറേഷനിൽ എൽഡിഎഫ് 15, യുഡിഎഫ് 6, എൻഡിഎ 3.
തൃശൂർ കോർപറേഷനിൽ
യുഡിഎഫ് 15, എൽഡിഎഫ് 7, എൻഡിഎ 4.
കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫ് 7, യുഡിഎഫ് 5, എൻഡിഎ 5

BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; ഖാർഗെയുടെ പരാമർശത്തിൽ വിവാദം, ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026