BREAKING NEWS ‘പാർട്ടിയിൽ നിന്നും മറുകണ്ടം ചാടാൻ വല്ല വിചാരവുമുണ്ടേൽ, അങ്ങേരുടെ ഭാര്യ കൂടെ പോയ പോലെ ഞാൻ കൂടെ വരുമെന്ന് കരുതേണ്ടെന്നാണ് എന്‍റെ ഭാര്യ പറഞ്ഞത്’ ജി. സുധാകരനെതിരെ സജി ചെറിയാൻ by Pathram Desk 7 March 21, 2026
BREAKING NEWS ആർജെഡി ഇടതുമുന്നണി വിടുന്നു? തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശികമായി സിപിഎം കാലുവാരി, അർഹമായ പരിഗണന ലഭിച്ചില്ല, പാർട്ടിയിൽ നിന്ന് കാര്യമായിട്ടൊന്നും പ്രതീക്ഷിക്കണ്ട- ശ്രേയാംസ്‌കുമാർ, മുന്നണി വിടണമെന്ന ആവശ്യമുന്നയിച്ച് നാല് ജില്ലാക്കമ്മിറ്റികൾ!! എതിർത്ത് നീലലോഹിതദാസൻ നാടാർ, കെ പി മോഹനൻ ഉൾപെടെയുള്ളവർ by pathram desk 5 January 3, 2026
BREAKING NEWS മാറിനിൽക്കൽ ഗുണംചെയ്യില്ല, തലസ്ഥാനത്ത് മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും!! ആർപി ശിവജി എൽഡിഎഫ് സ്ഥാനാർഥി, യുഡിഎഫ് സ്ഥാനാർഥിയെ തീരുമാനിക്കുക 24ന്, വിഴിഞ്ഞത്ത് ഒരു സീറ്റിനായി പത്രിക നൽകിയത് 9 സ്ഥാനാർഥികൾ by pathram desk 5 December 22, 2025
BREAKING NEWS ബിജെപിയെ തറപറ്റിക്കാൻ ഇന്ത്യാ മുന്നണി പാലക്കാടിറങ്ങുമോ? ബിജെപിയെ മാറ്റിനിർത്തുകയാണ് പ്രധാന ലക്ഷ്യം, എല്ലാവരുമായി കൈകോർക്കാൻ കഴിയുമോയെന്ന് അറിയില്ല… ആവശ്യമെങ്കിൽ സ്വതന്ത്രനുമായി സഹകരിക്കും… ഡിസിസി പ്രസിഡന്റ്, എന്ത് ഓഫർ തന്നാലും ബിജെപിയിലേക്കില്ല- കോൺഗ്രസ് വിമതൻ, പാലക്കാട് തിരക്കിട്ട രാഷ്‌ട്രീയ കരുനീക്കങ്ങൾ by pathram desk 5 December 14, 2025
BREAKING NEWS സ്വന്തം വോട്ടുപോലുമില്ലാതെ വട്ടപൂജ്യവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി, യുഡിഎഫിനെ തോല്‍പ്പിക്കാന്‍ വോട്ട് മറിച്ച് കുത്തി, ഒടുവില്‍ നാണം കെട്ട തോല്‍വി by Pathram Desk 8 December 14, 2025
BREAKING NEWS ആ ടോസ് അമ്പിളിയെ ചതിച്ചാശാനേ… ശബരിമല വാർഡിൽ എൽഡിഎഫും യുഡിഎഫും തുല്യ ശക്തി, വിജയിയെ തെരഞ്ഞെടുത്തത് ടോസിലൂടെ!! ബിജെപിയുടെ സിറ്റിങ് വാർഡിൽ എൽഡിഎഫിൻറെ വിജയം… ശബരിമലയിൽ ബിജെപി മൂന്നാം സ്ഥാനത്ത് by pathram desk 5 December 13, 2025
BREAKING NEWS തലസ്ഥാനത്തിന്റെ ഏകദേശ രേഖാചിത്രം പുറത്ത്, മികച്ച സ്ഥാനാർഥികളെ തെരഞ്ഞുപിടിച്ച് മുന്നണികൾ!! കെ.എസ്. ശബരീനാഥനെതിരേ കവടിയാറിൽ സിപിഎം നേതാവ് എ. സുനിൽകുമാർ, മുൻ ഡിജിപി ആർ. ശ്രീലേഖയ്‌ക്കെതിരേ സിപിഎമ്മിന്റെ യുവമുഖം അമൃത ആറും കോൺഗ്രസ് സ്ഥാനാർഥി സരള റാണി എസും by pathram desk 5 November 10, 2025
BREAKING NEWS നോവായി പഞ്ചായത്ത് അംഗം ശ്രീജയുടെ മരണം; ആരോപണ മുനകൾ സിപിഎമ്മിന് നേരെ, പരാതി നൽകി മുഖം രക്ഷിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് by Pathram Desk 7 August 27, 2025
BREAKING NEWS നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫിന്റെ നഷ്ടവും യുഡിഎഫിന്റെ നേട്ടവും!! ഒത്തൊരുമയിൽ കോൺഗ്രസ് നേതാക്കൾ, മൂന്നാം പിണറായി സർക്കാർ എന്നത് എൽഡിഎഫിനു കീറാമുട്ടി by pathram desk 5 July 2, 2025
India ജൂലൈ ഒമ്പതിന് സംയുക്ത തൊഴിലാളി സംഘടനകളുടെ പണിമുടക്ക്; പിന്തുണ പ്രഖ്യാപിച്ച് ഇടത് സംഘടനകൾ by Pathram Desk 7 June 25, 2025