Tag: kerala high court

അതിജീവിത പറഞ്ഞ ഒരു കാര്യത്തിനും കോടതിക്കു തെളിവില്ല!! അവസരങ്ങൾ ദിലീപ് ഇടപെട്ട് ഇല്ലാതാക്കി എന്നത് തെളിയിക്കായില്ല, ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുക്കാൻ മാത്രമുള്ള ശത്രുതയ്ക്ക് തെളിവില്ല…യൂറോപ്യൻ യാത്രയ്ക്കിടെ ദിലീപുമായി സംസാരിച്ചിരുന്നില്ലെന്ന നടിയുടെ മൊഴിയും വിശ്വസനീയമല്ല- വിധിന്യായ‍ം, ഹൈക്കോടതിയിൽ അപ്പീൽ നീക്കവുമായി സംസ്ഥാന സർക്കാർ, ഇന്നുതന്നെ നടപടി തുടങ്ങും
ആരെല്ലാം സ്വർണ്ണക്കൊള്ളയുടെ ഭാഗമായോ അവരിലേക്കെല്ലാം അന്വേഷണം എത്തണം… എന്തിന് പോറ്റിക്ക് അമിത സ്വാതന്ത്ര്യം നൽകി? പോറ്റി നടത്തിയ പല ഇടപാടുകളിലും ദേവസ്വം ഉദ്യോഗസ്ഥർ ഒത്താശ ചെയ്തു, ചെന്നൈയിൽ എന്താണ് നടന്നത്? ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും അന്വേഷണം വേണം!! ഹൈക്കോടതി
സംശയരോഗിയായ ഒരു ഭർത്താവ് വിവാഹ ജീവിതം നരകതുല്യമാക്കും- ഹൈക്കോടതി!! ജോലി രാജിവെപ്പിച്ച് വിദേശത്തേക്ക് കൊണ്ടുപോയി, പുറത്തു പോകുമ്പോൾ വാതിൽ പൂട്ടും, സ്വന്തം വീട്ടുകാരോട് പോലും സംസാരിക്കരുത്!! ഭാര്യയ്ക്ക് വിവാഹ മോചനം അനുവ​ദിച്ച് ഹൈക്കോടതി, ഈ ക്രൂരതകൾ വലിയ കാര്യമല്ല, സാധാരണ നടക്കുന്ന സംഭവമെന്ന് ഭർത്താവ് കോടതിയിൽ
പരസ്പരം തുപ്പി, വടി ഉപയോഗിച്ച് തമ്മിൽ തല്ലി!! വഴക്ക് തടയാൻ കാലിൽ അടികൊടുത്ത അധ്യാപകനെതിരെ കേസ്, കുട്ടികളെ തിരുത്താൻ അധ്യാപകനു വടിയെടുക്കാം, അധ്യാപകന്റെ നല്ല ഉദ്ദേശ്യത്തെ രക്ഷിതാക്കൾ തിരിച്ചറിയാത്തത് ദൗർഭാഗ്യകരം- കേസ് റദ്ദാക്കി ഹൈക്കോടതി
Page 1 of 4 1 2 4