Tag: kerala high court
BREAKING NEWS
’എന്നെ അപമാനിച്ചു; സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുക്കണം’; നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയിൽ ; ഹർജി നാളെ പരിഗണിക്കും
BREAKING NEWS
ചേരാനല്ലൂർ അപകടക്കേസ്: 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
BREAKING NEWS
’സംഭവ സമയം ഞാൻ ഉറങ്ങുകയായിരുന്നു; മകൻ കാറുമായി പോയത് വീട്ടിലാരും അറിഞ്ഞില്ല; വാഹനം എന്റെ പേരിലാണെന്നതു കൊണ്ട് മാത്രം എനിക്കെതിരെ നരഹത്യാക്കുറ്റം ചുമത്താനാകില്ല; അറസ്റ്റ് ചെയ്യേണ്ട സാഹചര്യവുമില്ല’: ചേരാനല്ലൂർ അപകടക്കേസിൽ അഡീഷണൽ ജഡ്ജി
BREAKING NEWS
’ഷാർജയിലെ ഒരു ജ്വല്ലറിയിലാണ് ജോലി ചെയ്യുന്നത്; വിദേശത്തേക്ക് പോകാൻ കഴിയാത്തത് ഉപജീവനത്തെ ബാധിക്കും’; ഹൈക്കോടതിയിൽ വിദേശയാത്രാനുമതി തേടി ടോമിൻ തച്ചങ്കരി; ‘ജയിലിൽനിന്ന് ഇപ്പോഴല്ലേ ഇറങ്ങിയത്?’ – കോടതി
BREAKING NEWS
‘ദുർഭൂതങ്ങളെ ഒഴിപ്പിക്കാം’ എന്ന് വിശ്വസിപ്പിച്ച് 73-കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ശിക്ഷ വിധിച്ച കോടതിവിധിയ്ക്കെതിരെയുള്ള പ്രതിയുടെ നീക്കങ്ങൾ ഫലം കണ്ടില്ല; 10 വർഷത്തെ തടവ് ശരിവെച്ച് ഹൈക്കോടതി