Tag: kb ganesh kumar

​ഗൂ​ഗിൾ മാപ്പ് നോ​ക്കിയാണ് ദേശീയപാത അഥോറിറ്റി റോഡ് നിർമിക്കുന്നത്…!! കോൺട്രാക്ടർമാരാണ് എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത്..!! അവിടെ എഞ്ചിനീയർമാർക്ക് ഒരു സ്ഥാനവുമില്ല.., അപകടത്തിന് കാരണം റോഡ് നിർമാണത്തിലെ പാളിച്ചയെന്നും മന്ത്രി ​ഗണേഷ് കുമാ‍ർ
വിദ്യാർഥിനികളുടെ മരണം വേദനാജനകം, അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്, അപകടമേഖലയാണെന്ന നാട്ടുകാരുടെ പരാതി മോട്ടോർ വാഹന വകുപ്പിന് ലഭിച്ചിട്ടില്ല, അമിത വേ​ഗമാണോ, ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും- ​ഗതാ​ഗത മന്ത്രി