Tag: k m shaji

സിപിഎം കുറേ കാലം തന്നെ ആർഎസ്എസ് ആക്കാൻ നോക്കി,  ഇപ്പോൾ ഐഎസ് ആക്കാനുള്ള ശ്രമത്തിലാണ്, ഉഗ്രവിഷമുള്ള ഐറ്റങ്ങൾ മുന്നിൽ വന്ന്  പത്തി വിടര്‍ത്തിയിട്ട് പേടിച്ചിട്ടില്ല, പിന്നല്ലേ  എ കെ ജി സെന്ററിൽ വിരിയെച്ചെടുത്ത നീർക്കോലികുഞ്ഞുങ്ങളും തേളും പഴുതാരയും!!!  എ കെ ബാലനും സജി ചെറിയാനും പറഞ്ഞ ചീഞ്ഞ വര്‍ഗീയതയുടെ നാറ്റം ഒരിക്കലും പോകില്ല-കെ എം ഷാജി
ചൊറി വന്നാൽ മാന്താൻ പാണക്കാട്ടേക്ക് വരുന്നത് പുതിയ പ്രവണത..!! പിണറായി സംഘികൾക്ക് നല്ല മുഖ്യമന്ത്രിയാണ്..!! തങ്ങൾ നന്മകൾ ചെയ്യുന്നത് പിണറായിക്കു ദഹിക്കില്ല. മനുഷ്യരോട് മര്യാദയ്ക്ക് പെരുമാറാനെങ്കിലും പിണറായി പഠിക്കണമെന്നും കെ.എം. ഷാജി