BREAKING NEWS സിപിഎം എന്തിനാണ് ഒരു ജില്ലയെ ഇത്തരത്തിൽ ആക്ഷേപിക്കുന്നത്, ഉള്ളിലുണ്ടാകുന്ന ധാരണ അറിയാതെ പുറത്തുവരുന്നതാണ്, വളരെ മോശം പരാമർശം, ഒരു സമുദായത്തെ ലക്ഷ്യം വച്ചാണ് സംസാരിച്ചത്, പി. നന്ദകുമാറിന്റെ പരാമര്‍ശത്തിനെതിരെ കെ എം ഷാജി by Pathram Desk 8 October 4, 2026
BREAKING NEWS ‘നിരീശ്വരവാദി പേജുകൾ ഏറ്റവും ഫോളോ ചെയ്യുന്നത് മുസ്ലിം പെൺകുട്ടികൾ, സി.ജെ.പി സമരത്തിൽ പോലും അവർ വലിയ പങ്കുവഹിച്ചിട്ടുണ്ട്; ഈ മാറ്റങ്ങളൊന്നും സമുദായ സംഘടനകൾക്ക് മനസിലാകുന്നില്ല; ആശങ്കാജനകം’: മന്ത്രി ഷാജി by Pathram Desk 7 September 28, 2026
BREAKING NEWS കെ എം ഷാജിയെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി, മന്ത്രിയുടെ യാത്രയിലും കൂട്ട് ഇയാള്‍ തന്നെ, സ്പോണ്‍സറും പ്രതി തന്നെ?? by Pathram Desk 8 September 23, 2026
BREAKING NEWS സൈബർ സഖാക്കള്‍ അവരുടെ പണി ചെയ്യുന്നതാണെന്ന് മനസ്സിലാക്കാം, ആ പണി അവർ ഇപ്പോൾ തുടങ്ങിയതുമല്ല! മാധ്യമങ്ങൾ അങ്ങനെ ആണോ? നിങ്ങളെയൊന്നും ഇത് വരെ പേടിച്ചിട്ടില്ല, ഇനിയൊട്ട് പേടിക്കാൻ തീരുമാനിച്ചിട്ടുമില്ല! തടയാൻ എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ’, വിവാദത്തില്‍ പ്രതികരിച്ച് കെ എം ഷാജി by Pathram Desk 8 September 20, 2026
BREAKING NEWS “ഇന്ത്യയിലെ മുസ്ലിങ്ങൾ മോഹൻ ഭാഗവതിന്റെ ഊരയുടെ മുകളിൽ കൂര കെട്ടിയിട്ടല്ല താമസിക്കുന്നത്”, ‘ഇവിടെ ജീവിച്ചോട്ടെ, ഇവിടെ നിന്നോട്ടെ’ എന്ന് പറയാൻ ഇയാളാരാണ്?? ഇവിടെ താമസിക്കാന്‍ ഒരു ആർഎസ്എസുകാരന്റെ ഔദാര്യവും മുസ്ലിങ്ങൾക്ക് ആവശ്യമില്ല by Pathram Desk 8 September 6, 2026