Tag: k c venugopal

മോദി ആദ്യം  കേരളത്തിന്റെ ചരിത്രം പഠിക്കണം, ഉത്തര്‍പ്രദേശിലും ബിഹാറിലും പറയുന്ന കാര്യങ്ങള്‍ കേരളത്തില്‍ വന്നെന്തിന് പറയണം, വര്‍ഗീയത പറയാന്‍ മാത്രം ഇവിടേക്ക് വരുന്നത് നാണക്കേടാണ്, ഇതിനുള്ള മറുപടി  ജനങ്ങള്‍ നല്‍കും- കെ സി വേണുഗോപാല്‍
മുഖ്യമന്ത്രി പറഞ്ഞത്  സംഘ്പരിവാര്‍ പോലും പറയാന്‍ മടിക്കുന്ന വര്‍ഗീയത, പിണറായി വിജയന്‍ രാഷ്ട്രീയനേട്ടങ്ങള്‍ക്കായി വര്‍ഗീയത ഉപയോഗിക്കുന്നു, രൂക്ഷ വിമര്‍ശനവുമായി കെ സി വേണുഗോപാല്‍
നിലമ്പൂരിൽ നടക്കുന്നത് ഇടതുപക്ഷത്തിനെതിരെയുള്ള പോരാട്ടം, പിണറായി ഭരണത്തിൽ കമ്മ്യൂണിസ്റ്റുകാർ പോലും അസ്വസ്ഥർ,  ആര്യാടൻ ഷൗക്കത്ത് മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന്  കെ സി വേണുഗോപാൽ