BREAKING NEWS

സി സി മുകുന്ദന്റെ ആരോപണം അതീവ ​ഗുരുതരം, വ്യക്തമായ പരിശോധന വേണമെന്ന് കെ സി വേണുഗോപാല്‍

· · 1 min read
Share: Copied!

ന്യൂഡൽഹി: സി.സി മുകുന്ദന്റെ ആരോപണം സത്യമെങ്കിൽ അതീവ ​ഗുരുതരമെന്ന് കെ.സി വേണു​ഗോപാൽ. മുകുന്ദന്റെ പ്രസ്താവന പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുകുന്ദനുമായി ഫോണിൽ ബന്ധപ്പെട്ടെന്ന വാർത്തയും കെ.സി വേണു​ഗോപാൽ തള്ളിയില്ല. ​നാട്ടികയിലെ സിപിഎം സ്ഥാനാർഥി ​ഗീതാ ​ഗോപിയുടേത് പേയ്മെന്റ് സീറ്റാണോയെന്ന് സംശയമുണ്ടെന്നും പാർട്ടിയിൽ ഇപ്പോൾ പണത്തിനാണഅ സ്വാധീനമെന്നുമാണ് സി.സി മുകുന്ദൻ പറഞ്ഞത്.

നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും മുകുന്ദൻ വ്യക്തമാക്കി. കോൺ​ഗ്രസും ബിജെപിയും സമീപിച്ചതായും മുകുന്ദൻ പറഞ്ഞിരുന്നു.

BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026