Tag: JOHN BRITAS

സിപിഎമ്മിനെ കുരുക്കി ജോൺ ബ്രിട്ടാസ് ‘ബ്രിഡ്ജ്’, ധർമേന്ദ്ര പ്രധാന്റെ അഭിനന്ദനത്തിൽ വെട്ടിലായി പാർട്ടി!! പാർട്ടിയിലും മുന്നണിയിലും മന്ത്രിസഭയിലും പോലും ചർച്ച ചെയ്യാതെ രഹസ്യമായുള്ള ഒപ്പിടലിനു പാലമായത് ആരുടെ താൽപര്യപ്രകാരം? നിർമല സീതാരാമന്റെ വീട്ടിലെ പ്രാതലും അമിത് ഷായുടെ വീട്ടിലെ കൂടിക്കാഴ്ചയും ലേബർ കോഡിലുമെല്ലാം ഒത്തുകളി- കെസി വേണു​ഗോപാൽ

‘ടിപി 51’ എന്ന ചിത്രം ബിജെപിക്ക് സ്വാധീനമുള്ള ചാനലിൽ കാണിക്കട്ടെ, ‘കേരള സ്റ്റോറി’ സെപ്റ്റിക് ടാങ്കിൽ ഇടേണ്ട സിനിമ,  സുരേഷ് ​ഗോപി ഏതു പാർട്ടിയിലാണെന്ന് അദ്ദേഹത്തിനോ സ്വന്തം പാർട്ടിക്കോ പോലും അറിയില്ല,  രാഷ്ട്രീയത്തിലും ഒരു തിരക്കഥാകൃത്തിനെ തൽകണം- ജോൺ ബ്രിട്ടാസ്
മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ അടിയന്തര പ്രമേയ നോട്ടീസുകൾ തള്ളി!! പ്രവർത്തകർ അരമനകൾ തോറും കേക്കുമായി കയറിയിറങ്ങുന്നു, മാതാവിന് സ്വർണ്ണ കിരീടം നൽകുന്നു, ഇവരുടെ ഉള്ളിലിരുപ്പാണ് ഇപ്പോൾ പുറത്തുവന്നത് – ജോൺ ബ്രിട്ടാസ്
കാര്യം പക്ഷെ ഞങ്ങൾ വ്യത്യസ്ത ഭരണകക്ഷിൽപ്പെട്ടവരാണ്, രാജ്യതാത്പര്യം വരുമ്പോൾ ഞങ്ങൾ ഇന്ത്യക്കാർ ഒറ്റക്കെട്ട്, ഇതാണ് ഇന്ത്യയുടെ സംസ്കാരം!! എന്റെയൊപ്പം സൽമാൻ ഖുർഷിദ് ഉണ്ട്. ഞാൻ കേരളത്തിൽ നിന്ന് വന്ന ഒരു ക്രൈസ്തവനാണ്- ജോൺ ബ്രിട്ടാസ്
‘ലൈഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ റീ-റിലീസ് ചെയ്യാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? എമ്പുരാനിൽ നിന്ന് എന്റെ പേര് വെട്ടിയത് താൻ പറഞ്ഞിട്ട്: : രാജ്യസഭയിൽ സുരേഷ് ​ഗോപി- ജോൺ ബ്രിട്ടാസ് പോര്
കൊമ്പുകോർത്ത ബ്രിട്ടാസിൻ്റെ കിളി പോയി…!!!!  മറുപടി പറയാൻ സംസ്ഥാന ധനമന്ത്രിക്കാണ് തന്നേക്കാൾ യോഗ്യത…!! അദ്ദേഹത്തോട് ചോദിച്ചാൽ മതി…!!! കേന്ദ്രവിഹിതത്തെ കുറിച്ചുള്ള ബ്രിട്ടാസിൻ്റെ ചോദ്യത്തിന് എണ്ണിയെണ്ണി മറുപടി പറഞ്ഞ് നിർമല സീതാരാമൻ…!!!!