BREAKING NEWS

കൊമ്പുകോർത്ത ബ്രിട്ടാസിൻ്റെ കിളി പോയി…!!!! മറുപടി പറയാൻ സംസ്ഥാന ധനമന്ത്രിക്കാണ് തന്നേക്കാൾ യോഗ്യത…!! അദ്ദേഹത്തോട് ചോദിച്ചാൽ മതി…!!! കേന്ദ്രവിഹിതത്തെ കുറിച്ചുള്ള ബ്രിട്ടാസിൻ്റെ ചോദ്യത്തിന് എണ്ണിയെണ്ണി മറുപടി പറഞ്ഞ് നിർമല സീതാരാമൻ…!!!!

· · 1 min read
Share: Copied!

ന്യൂഡൽഹി: കേരളത്തിനുള്ള കേന്ദ്ര പദ്ധതികൾ എണ്ണി പറഞ്ഞ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യസഭയിൽ ധനമന്ത്രി നിർമല സീതരാമനും ജോൺ ബ്രിട്ടാസ് എംപി യും തമ്മിൽ വാക്ക് പോരിന് പിന്നാലെയാണ് പദ്ധതികൾ‌ എണ്ണി പറഞ്ഞത്. ജിഎസ്ടിയെ കുറിച്ചുള്ള ജോൺ ബ്രിട്ടാസ് എം പി യുടെ ചോദ്യം സംസ്ഥാന ധനമന്ത്രിയോട് ചോദിച്ചാൽ മതിയെന്നും മറുപടി പറയാൻ സംസ്ഥാന ധനമന്ത്രിക്കാണ് തന്നേക്കാൾ യോഗ്യതയെന്നും നിർമല സീതാരാമൻ പറഞ്ഞു.

2024 ഓഗസ്റ്റിൽ കേന്ദ്ര മന്ത്രിസഭ പാലക്കാട് വ്യവസായിക അനുമതി അംഗീകരിച്ചുവെന്നും കണ്ണൂർ വിമാനത്താവളത്തിന് ആർസിഎസ് ഉഡാൻ പദ്ധതി പ്രഖ്യാപിച്ചെന്നും കേന്ദ്ര ധനമന്ത്രി പറ‍ഞ്ഞു. കോട്ടയത്ത് ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് ഗ്രൗണ്ട് ക്ലിയറൻസ്. 2014 ന് ശേഷം 1300 കിലോമീറ്റർ ദേശീയപാത നിർമിച്ചു. ഭാരത് മാല പദ്ധതി വഴി ദേശീയപാത ഇടനാഴികൾ. ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തുവെന്നും കേന്ദ്ര ധനമന്ത്രി രാജ്യസഭയിൽ പറഞ്ഞു.

കൊച്ചി മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 2014 മുതൽ മെട്രോ റെയിൽ പ്രവർത്തിക്കുന്നു. കേരളത്തിന് 3042 കോടി റെക്കോർഡ് റെയിൽവേ വിഹിതം. 125 കിലോമീറ്റർ പുതിയ ട്രാക്കുകൾ നിർമ്മിച്ചു. രണ്ടു വന്ദേമാരത് ട്രെയിനുകൾ അനുവദിച്ചു. 35 റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിച്ചുവെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി അനുസരിച്ച് 1.6 ലക്ഷം വീടുകൾ നിർമ്മിച്ചു. സ്വച്ഛഭാരത് പദ്ധതിയിൽ 2.5 ലക്ഷം ശുചിമുറികൾ നിർമ്മിച്ചു. ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി 21 ലക്ഷം കുടിവെള്ള കണക്ഷൻ. 82 ലക്ഷം ആയുഷ്മാൻ കാർഡുകൾ സംസ്ഥാനത്ത് വിതരണം ചെയ്തു. 1500 ജൻ ഔഷധി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 66 ലക്ഷം ജൻ ധൻ അക്കൗണ്ടുകൾ ആരംഭിച്ചു. 1.6 കോടി മുദ്ര മുദ്ര അക്കൗണ്ടുകൾ അനുവദിച്ചതായും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

റാ​ഗിങ് പ്രതികളിലൊരാൾ കേരള ഗവ. സ്റ്റുഡന്റ്സ് നഴ്‌സസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, ഫേസ്ബുക്കിൽ ‘രാഹുൽരാജ് കോമ്രേഡ്’, ലളിതഗാനത്തിന് എ ഗ്രേഡോടെ ഒന്നാംസ്ഥാനം… പ്രതികളെ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സംഘടന

 

ഇന്ത്യക്കാരെ വിലങ്ങണിയിച്ച് അമേരിക്ക നാടു കടത്തിയോ? ഇന്ത്യന്‍ മാധ്യമങ്ങളുടെയും കോണ്‍ഗ്രസ് വക്താക്കളായ പവന്‍ ഖേരയുടെയും ഷമാ മുഹമ്മദിന്റെയും പോസ്റ്റുകള്‍ പൊളിച്ചടുക്കുന്ന ഫാക്ട് ചെക്ക് ഇതാ; നിങ്ങള്‍ കണ്ടത് ദിവസങ്ങള്‍ക്കു മുമ്പ് നാടു കടത്തിയ ഗ്വാട്ടിമാലക്കാരെ

Union FM Nirmala Sitharaman enumerate central project for Kerala
Finance Minister Nirmala Sitharaman John brittas mp

BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
27 Oct 2026
BREAKING NEWS
വീണാ ജോർജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ല, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാൽ, അന്നുതന്നെ വീട്ടിൽ പോകാൻ വീണ നിർബന്ധം പിടിച്ചു, രാത്രിതന്നെ അടിയന്തരമായി ഓൺലൈനായി മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് നൽകി- ഡോക്ടർമാരിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026