Tag: israel

ഹമാസ്- ഇസ്രയേൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നശേഷമുള്ള ഏറ്റവും വലിയ വധം!! ഒക്ടോബർ 7 ആക്രമണത്തിന്റെ ശിൽപ്പിയും ഹമാസ് കമാൻഡറുമായ റാദ് സാദിനെ കൊലപ്പെടുത്തിയതായി ഇസ്രയേൽ, റാദ് സാദിനെ ലക്ഷ്യമിട്ട് നടത്തിയ കാർ ആക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരുക്ക്, ഇസ്രയേൽ- ഹമാസ് കൂട്ടക്കുരുതിയുടെ തുടക്കം 10/7 ആക്രമണത്തിലൂടെ
‘ഇന്ത്യയ്ക്കും ഇസ്രായേലിനും ഒരു പൊതു ശത്രുവുണ്ട്’… ഹമാസ്!! ലഷ്കർ-ഇ-തൊയ്ബ, ഇറാൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും ഭീകര സംഘടനകളുമായും ഹമാസ് ശക്തമായ ബന്ധം വളർത്തുന്നു, ഇത് ഇന്ത്യയ്ക്ക് ഭീഷണി, ഗാസയിൽ യുദ്ധ ഇരകൾക്ക് സഹായമെത്തിക്കുന്ന യുഎൻആർഡബ്ല്യുഎക്ക് സഹായം നൽകുന്നത് ഇന്ത്യ നിർത്തണം, ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം- ഇസ്രയേൽ
ഗാസയിലെ തുരങ്കങ്ങളിൽ കുടുങ്ങിയ 40 ഹമാസ് അംഗങ്ങളെ വധിച്ചു- ഇസ്രയേൽ, കൊല്ലപ്പെട്ടവരിൽ മൂന്നു പ്രാദേശിക കമാൻഡർമാരും ഹമാസിന്റെ പ്രവാസി നേതാക്കളിലൊരാളായ ഗാസി ഹമാദിന്റെ മകനും, പ്രതികരിക്കാൻ വിസമ്മതിച്ച് ഹമാസ്, റഫായി തുരങ്കങ്ങളിൽ നിന്ന് പുറത്തിറങ്ങുന്നവരെ വധിക്കുകയോ, കീഴടക്കുകയോ ചെയ്തിട്ടുണ്ടെന്നും ഇസ്രയേൽ
മധ്യസ്ഥത വഹിച്ച രാജ്യങ്ങൾ തന്നെ ഇടപടണം- ഹമാസ്!! സമാധാനകരാർ നിലവിൽ വന്ന ശേഷം ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചത് 497 തവണ, മധ്യ ഡെയ്ർ എൽ-ബലായിലും നുസൈറത്ത് അഭയാർത്ഥി ക്യാമ്പിലും ഇസ്രയേൽ ആക്രമണം, കുട്ടികളടക്കം 24 പേർ കൊല്ലപ്പെട്ടു, 87 പേർക്ക് പരുക്ക്
യുഎസ് 50 ലക്ഷം ഡോളർ തലയ്ക്ക് വിലയിട്ട മുതിർന്ന ഹിസ്ബുല്ല നേതാവിനെ വധിച്ച് ഇസ്രയേൽ!! ലബനൻ തലസ്ഥാനത്ത് ഇസ്രയേൽ ഡ്രോൺ ആക്രമണം, 5 പേർ കൊല്ലപ്പെട്ടു, യുഎസിന്റെ മധ്യസ്ഥതയിൽ  ലബനൻ- ഇസ്രയേൽ വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചത് ഒരുവർഷംമുൻപ്
ഏഴ് കി.മീ,നീളം, 80 മുറികൾ, 25 മീറ്റർ ആഴം, ആയുധങ്ങൾ സൂക്ഷിക്കാനും ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനുമായി ഹമാസ് നിർമിച്ച തുരങ്കം കണ്ടെത്തി ഇസ്രയേൽ!! തുരങ്കം കടന്നുപോകുന്നത് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങൾ, യുഎൻആർഡബ്ല്യുഎ പള്ളികൾ, ക്ലിനിക്കുകൾ, കളിസ്ഥലങ്ങൾ തുടങ്ങിയവയിലൂടെ, ഗോൾഡിൻ ഹദറിന്റെ മരണത്തിൽ ഹമാസ് അം​ഗം അറസ്റ്റിൽ
കുറ്റം ചുമത്തലോ, വിചാരണയോയില്ല, വെള്ളവും വെളിച്ചവും പേരിനുമാത്രം, പരിമിതമായ വായു സഞ്ചാരം… ഇസ്രയേൽ ഭൂഗർഭ ‘റാക്കെഫെറ്റ് ജയിലിൽ നഴ്സുമാർ വിൽപ്പനക്കാർ ഉൾപ്പെടെ നിരവധി പലസ്തീൻ തടവുകാർ!! അന്താരാഷ്ട്ര നിയമ ലംഘനമെന്ന് മനുഷ്യാവകാശ സംഘടനകൾ, മൗനം പാലിച്ച് ഇസ്രയേൽ
ഇസ്രയേലികളെ ബന്ദികളാക്കിയ ഹമാസ് പ്രവർത്തകനെ വധിച്ചു!! ഹമാസിന്റെ ആക്രമണ തുരങ്കങ്ങളിൽ ഏകദേശം 60% ഇപ്പോഴും കേടുകൂടാതെ സുരക്ഷിതം, റഫയിലും ഖാൻ യൂനിസിലുമുള്ള തുരങ്കങ്ങളിൽ ഇരുന്നൂറോളം ഹമാസ് പ്രവർത്തകർ കുടുങ്ങിക്കിടക്കുന്നു…എല്ലാം തകർക്കും- ഇസ്രയേൽ
ഹമാസ് അംഗങ്ങളെ സുരക്ഷിതമായി കടന്നുപോകാൻ അനുവദിക്കില്ല- നെതന്യാഹു!! ഗാസയിലെ ഇസ്രയേലിൻറെ നയം വ്യക്തമാണ്, ഗാസയെ നിരായുധീകരിക്കും. ഹമാസ് അംഗങ്ങളെ ഇല്ലാതാക്കും, ഹമാസിൻറെ ടണലുകൾ തകർക്കും- മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി
Page 1 of 9 1 2 9