Tag: IPL

വേണേൽ കലണ്ടറിൽ കുറിച്ചുവച്ചോ, ഏപ്രിൽ 17, വാങ്കഡെ സ്റ്റേഡിയം!! ‘മുംബൈയ്ക്കെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് 300 റൺസ് അടിച്ചെടുക്കും, അത് കാണാൻ ഞാൻ ​ഗ്യാലറിയിലുണ്ടാകും’- പ്രവചനവുമായി ഡെയ്ൽ സ്റ്റെയ്ൻ
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം ബാറ്റിങ്ങിനിറങ്ങുമ്പോള്‍ കാത്തിരിക്കുന്നത് പുതിയ റെക്കോര്‍ഡുകള്‍; എന്നാല്‍ അത് അത്ര ഈസി ആല്ല,  ഏതു വലിയ ലക്ഷ്യവും കീഴടക്കാന്‍ കരുത്തുള്ള രാജസ്ഥാന്‍ റോയല്‍സിനെയാണ് അവര്‍ നേരിടേണ്ടത്