Tag: IPL
BREAKING NEWS
വൈഭവിനെ പുറത്താക്കിയത് നെഹ്റയുടെ തന്ത്രം, ബൗൺസർ എറിയാൻ സിറാജിന് നിർദേശം, പിന്നാലെ ബോൾ സെയ്ഫായി അർഷാദ് ഖാന്റെ കൈകളിൽ!! ജയ്സ്വാളെ നിന്നിടത്ത് നിന്ന് അനങ്ങാൻ പോലും അവസരം നൽകാത്ത തൂക്കിയടി… 36 റൺസെടുത്ത് വൈഭവ് പുറത്താകുമ്പോൾ ജയസ്വാളിന്റെ സമ്പാദ്യം ഒരു ബോളിൽ ഒരു റൺസ്- വീഡിയോ
BREAKING NEWS
ഈയൊരു മൊതലിന്റെ തിരിച്ചുവരവായിരുന്നു കാത്തിരുന്നത്!! വാങ്കഡേയിൽ ഹിറ്റ്മാൻ ഷോ… രോഹിത്തിനും റിക്കൽട്ടനും അർദ്ധ സെഞ്ചുറി, മുംബൈയ്ക്ക് ആറു വിക്കറ്റ് ജയം
BREAKING NEWS
അടുത്ത കളിയിൽ ചെക്കന്റെ കൈവാക്കിനു വരാതെ ജാമിസാ…നേർക്കു നേരെത്തിയാൽ അടിച്ചു തൂഫാനാക്കും, അതാ ജനുസ്… പുറത്താക്കിയ ശേഷം 15 കാരനു നേരെ താരത്തിനുനേരേ ആക്രോശിച്ച് അമിത വൈകാരിക പ്രതികരണവുമായി കെയ്ൽ ജാമിസൺ…Video
BREAKING NEWS
രണ്ടു ജയത്തിന് ഒരു തോൽവി അതു മസ്റ്റാ… ഇവിടെയും ആർസിബി പതിവ് തെറ്റിച്ചില്ല!! ഹേസൽവുഡിനെ നിലംതൊടീക്കാതെ ഗിൽ… രണ്ടാം ഓവറിൽ രണ്ട് സിക്‌സറും നാല് ഫോറുമടക്കം അടിച്ചുകൂട്ടിയത് 24 റൺസ്!! ഗുജറാത്ത് ടൈറ്റൻസിന് നാലു വിക്കറ്റ് ജയം
BREAKING NEWS
റിക്കിൾട്ടണിന്റെ സെഞ്ചുറിക്കും മുംബൈയെ രക്ഷിക്കാനായില്ല, നീലപ്പട 243 മുന്നോട്ട് വച്ചപ്പോൾ ഓറഞ്ച് പട എട്ട് പന്ത് ബാക്കിവച്ച് പുഷ്പം പോലെ മറികടന്നു!! സൺ റൈസേഴ്സിന് ആറ് വിക്കറ്റ് ജയം