Tag: IPL
BREAKING NEWS
ഐപിഎല്ലിൽ രോഹിത് സംപൂജ്യനായി മടങ്ങുന്നത് ഇത് 19-ാം തവണ… മുംബൈയിൽ ആർച്ചറുടെ ആറാട്ട്, രാജസ്ഥാൻ പ്ലേ ഓഫിൽ!! മുംബൈയെ തകർത്തത് 30 റൺസിന്
BREAKING NEWS
നിനക്കായി കത്രിക പൂട്ട് തന്നെ ഗില്ലും കൂട്ടരും തയാറാക്കിയിട്ടുണ്ട്, പവർപ്ലേ കടക്കാൻ റബാഡയും സിറാജും സമ്മതിക്കില്ല!! ജീവൻ മരണ പോരാട്ടത്തിനിറങ്ങുന്ന സഞ്ജുവിന് മുന്നറിയിപ്പുമായി മുൻ താരങ്ങൾ
BREAKING NEWS
പോയവഴി ചെന്നൈയെ അടിച്ചുതാഴെയിട്ട് ലക്നൗ… സൂപ്പർ ജയൻറ്സിന് ഏഴ് വിക്കറ്റ് ജയം!! സൂപ്പർ കിംഗ്സിൻറെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് ഇനി രണ്ടു ജയം മാത്രം പോരാ…
BREAKING NEWS
സൺറൈസേഴ്സ് നിരയിലെ ടോപ് സ്കോർ 19 റൺസ്, ഉയർന്ന പാർട്ണർഷിപ്പ് 24 റൺസ്!! തുടർച്ചയായ അഞ്ചാം വിജയത്തോടെ ഗില്ലും സംഘവും ടോപ് വണ്ണിൽ, ഹൈദരാബാദിനെ തകർത്തത് 82 റൺസിന്
BREAKING NEWS
‘This is for you papa’…!! ഏഴ് സിക്സറുകൾ, ഒരു ഫോർ ഐപിഎൽ ചരിത്രത്തിലെ അതിവേഗ അർധസെഞ്ചുറി റെക്കോർഡിനൊപ്പം ഉർവിൽ പട്ടേൽ, സിഎസ്കൈയ്ക്ക് 5 വിക്കറ്റ് ജയം, ടോപ് ഫൈവിൽ