BREAKING NEWS ബലാത്സംഗത്തിന് ഇരയായ 16-കാരിയുടെ ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി, ഭ്രൂണത്തിന് 26 ആഴ്ച വളർച്ച, ജീവനോടെ പുറത്തെടുക്കാനായാൽ പരിപാലനം സർക്കാർ ഏറ്റെടുക്കണം; നടപടി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ട് by WebDesk November 28, 2024