Social icon element need JNews Essential plugin to be activated.

Tag: high court

ഭർത്താവിനെ കറുമ്പൻ, തടിയൻ എന്ന് ഭാര്യ വിളിച്ചാൽ അത് വിവാഹമോചനത്തിന് മതിയായ കാരണമല്ല- ഹൈക്കോടതി!! ഭർത്താവിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധം, അത് തുടർന്നു കൊണ്ടുപോകാനാണ് വിവാഹമോഹനത്തിനു ശ്രമിക്കുന്നതെന്ന് ഭാര്യ കോടതിയിൽ, ഹർജി തള്ളി
പിണറായിയും കൂട്ടരും ഭരിച്ച 10 വർഷത്തിനുള്ളിൽ വക്കീൽഫീസായി ഖജനാവിൽനിന്ന് ചെലവഴിച്ചത് 245.62 കോടി രൂപ! ജയദീപ് ഗുപ്തയ്ക്ക് മാത്രം കൊടുത്തത്  8.91 കോടി!! സോളാർ കേസ്1.20 കോടി രൂപ, പെരിയ ഇരട്ടക്കൊലക്കേസ് 85 ലക്ഷം രൂപ, സ്വർണക്കടത്ത് കേസ് 70 ലക്ഷം രൂപ
എന്തിനാണ് ചില പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത്?? കൈതൊട്ടാല്‍ പൊള്ളുമെന്ന് പേടിയുണ്ടോ?? ഒരു തെറ്റ് സംഭവിക്കാം,  തുടർച്ചയായി തെറ്റ് സംഭവിക്കുന്നത് ദുരുദ്ദേശ്യത്തോടെ, വെള്ളാപ്പള്ളി നടേശൻ പ്രതിയായ  മൈക്രോഫിനാൻസ് തട്ടിപ്പ്  കേസില്‍ വിമര്‍ശനവുമായി ഹൈക്കോടതി
Page 1 of 15 1 2 … 15